Sunday, December 4, 2016
Tags Posts tagged with "cpm-popular frend"

Tag: cpm-popular frend

സി പി എം പ്രവര്‍ത്തകനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: തിരൂരില്‍ സി പി എം പ്രവര്‍ത്തകനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. അക്രമത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിക്കുന്നു. തിരൂര്‍ മംഗലത്ത് ഇന്നലെ ഉപതിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആഹ്ലാദപ്രകടനത്തിനിടെയാണ്...

തിരൂരില്‍ സിപിഎം പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറം: തിരൂരില്‍ സിപിഎം-പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം. രണ്ട് പേര്‍ക്ക വെട്ടേറ്റു.പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം എകെ മജീദ്, അര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആദ്യം തിരൂര്‍ താലൂക്ക്...