Sunday, December 4, 2016
Tags Posts tagged with "CONVERSION"

Tag: CONVERSION

മതപരിവര്‍ത്തനം: കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നു: പിണറായി

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്നും പിണറായി പറഞ്ഞു. ആര്‍എസ്എസിന്റെ നേതൃതത്വത്തില്‍ രാജ്യത്ത് അരങ്ങേറുന്ന പുനര്‍മതപരിവര്‍ത്തനം നിയമ വ്യവസ്ഥകള്‍ ഉപയോഗിച്ച് നിരോധിക്കണമെന്ന്...

വിഎച്ച്പി വാദം പൊളിഞ്ഞു; മതംമാറിയത് മക്കളുടെ ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയെന്ന് യുവതി

കൊല്ലം: ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചവരെയാണ് മതംമാറ്റിയതെന്ന വി എച്ച് പി വാദം പൊളിയുന്നു. മക്കളുടെ ജാതി സര്‍ഫിക്കറ്റ് ശരിയാക്കി കിട്ടാനാണ് മതം മാറിയതെന്ന് കൊല്ലത്ത് മതം മാറിയ യുവതി പറഞ്ഞു. കൊല്ലം അഞ്ചല്‍...

മത പരിവര്‍ത്തനം: പൊലീസ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മതപരിവര്‍ത്തനം നടത്തുന്നെന്ന വാര്‍ത്ത ഗൗരവമായാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണഘടനാനുസൃതമായി പൊലീസ് മതംമാറ്റത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എഡിജിപി ഹേമചന്ദ്രന് ആയിരിക്കും അന്വേഷണ ചുമതല. കേരളത്തില്‍ നടന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...

സംസ്ഥാനത്തും കൂട്ട മതപരിവര്‍ത്തനം

തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ കൂട്ട മതപരിവര്‍ത്തനം. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ പാര്‍ലിമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തവേയാണ് ആലപ്പുഴയിലും കൊല്ലത്തും കൂട്ടത്തോടെ കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് മതം മാറ്റിയത്. കൂടുതല്‍ പേരെ...