Thursday, July 27, 2017
Tags Posts tagged with "Columns"

Tag: Columns

Columns

വിമാനത്തില്‍ വരുന്ന വോട്ടുകള്‍

പതിവു പോലെ ഈ വര്‍ഷവും ഏപ്രില്‍ മാസത്തിലാണ് വിഷു. പ്രവാസി മലയാളികള്‍ക്ക് ഈ വിഷുവിന് ഒരു വര്‍ഷത്തെ പഴക്കമുണ്ട്. കാരണം കഴിഞ്ഞ വര്‍ഷത്തെ വിഷുവാകുമായിരുന്നു ശരിക്കും വിഷു. അന്ന് 'എയര്‍ കേരള' വിമാനം...

പാലാ മാണിക്യം സാര്‍, ഞങ്ങളും മലയാളികളാണ്

'കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍/യൂറോപ്യന്‍ പ്രവാസികളായ മലയാളികളെ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും നിക്ഷേപ അവസരങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിന് സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്'. യു ഡി എഫ് സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ...

ഗ്യാസടുപ്പില്‍ വേവുന്ന പ്രവാസി ഭാരതീയര്‍

പ്രവാസി ഭാരതീയരെ ഗ്യാസടുപ്പില്‍ വേവിച്ചെടുക്കാനുള്ള ശിപാര്‍ശ പാസ്സാക്കിക്കിട്ടാന്‍ പി ചിദംബരത്തിന്റെ ധനമന്ത്രാലയം തക്കം പാര്‍ത്തിരിക്കുമ്പോഴാണ് ഡല്‍ഹിയില്‍ പതിവുപോലെ സാഘോഷം 'പ്രവാസി ഭാരതീയ ദിവസ്' അരങ്ങേറുന്നത്. ലോക നാടുകളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ സര്‍വാദരണീയ...

പ്രവാസി മലയാളികളുടെ ഫേസ്ബുക്ക് രാഷ്ട്രീയം

ആം ആദ്മി പാര്‍ട്ടിയുടെ കേരള ഫേസ്ബുക്ക് പേജിലെ ലൈക്കുകള്‍ 1,40,000 കവിഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് കേരള പേജില്‍ ഒരു ലക്ഷത്തോളം പേര്‍ ചേര്‍ന്നത്. ഇതില്‍ വലിയൊരു വിഭാഗം ഗള്‍ഫ്...

എയര്‍ ഇന്ത്യ എന്തിന് പൊതുമേഖലയില്‍?

എയര്‍ ഇന്ത്യ വിമാനം എന്തിന് സ്വകാര്യവത്കരിക്കാതിരിക്കണം? ദേശീയ വിമാന കമ്പനിയുടെ നിലനില്‍പ്പിനും സുരക്ഷക്കും ഇനി സ്വകാര്യവത്കരിക്കുകയേ നിര്‍വാഹമുള്ളൂ എന്നു പറഞ്ഞ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അജിത് സിംഗിനെ എന്തിനു എതിര്‍ത്തു പിന്തിരിപ്പിക്കുന്നു?...

നാലാം തലമുറ ഗള്‍ഫ് മലയാളി

നാലാം തലമുറ ഗള്‍ഫ് മലയാളികളെയാണ് നാമിപ്പോള്‍ തത്സമയം കണ്ടു കൊണ്ടിരിക്കുന്നത്. 2 ജിയും 3 ജിയും അവയുടെ പൂര്‍വപ്രതാപങ്ങളില്‍ തിളങ്ങിയും തളര്‍ന്നും നില നില്‍ക്കുകയോ അതിനേക്കാള്‍ കൂടുതല്‍ ദൗത്യത്തില്‍നിന്നും പിന്‍വാങ്ങുകയോ ചെയ്തിരിക്കുന്നു, ചെയ്തുകൊണ്ടിരിക്കുന്നു....

അപ്പോള്‍ അമേരിക്ക പിന്മാറുക തന്നെയാണോ?

2014 അമേരിക്കക്കും അഫ്ഗാനിസ്ഥാനും ഒരു പോലെ നിര്‍ണായകമാണ്. വിശാലമായ അര്‍ഥത്തില്‍ ഇന്ത്യക്കും ചൈനക്കും ഇറാനും റഷ്യക്കുമൊക്കെ ആ വര്‍ഷം പ്രാധാന്യമേറിയതാണ്. ഒരു ദശകം പിന്നിട്ട അധിനിവേശം അവസാനിപ്പിച്ച,് അഫ്ഗാനില്‍ നിന്ന് അമേരിക്ക പൂര്‍ണമായി...

ചോരപുരണ്ട മണ്ണിനോട് ഹോക്കിംഗും വിസമ്മതത്തിലാണ്‌

നാല് മിഥ്യകള്‍ക്ക് മുകളിലാണ് സയണിസ്റ്റ് പ്രത്യയശാസ്ത്രവും ഇസ്‌റാഈല്‍ രാജ്യവും പടുത്തുയര്‍ത്തിയതെന്ന് റാല്‍ഫ് ഷൂമാന്‍ എഴുതിയിട്ടുണ്ട്. സ്വന്തമായി നാടില്ലാത്തതിന്റെ വേദനയില്‍ നിന്നാണ് ജൂതരാഷ്ട്രം ഉണ്ടായിട്ടുള്ളതെന്ന മിഥ്യാസങ്കല്‍പ്പമാണ് ഒന്നാമത്തേത്. തങ്ങളുടെ രാഷ്ട്ര നിര്‍മിതിക്ക് എടുക്കാന്‍ പാകത്തില്‍...

പാക് തിരുത്തലുകളും മുശര്‍റഫിന്റെ പുനഃപ്രവേശവും

പരാജിത രാഷ്ട്രം, അര്‍ധ സൈനിക രാഷ്ട്രം എന്നിങ്ങനെയാണ് പാക്കിസ്ഥാനെ വിളിക്കുന്നത്. മേഖലയിലെ അധികാര വടം വലികളില്‍ കക്ഷി ചേര്‍ന്ന കൊളോണിയല്‍ ശക്തികള്‍ കാലാകാലങ്ങളില്‍ നടത്തിയ ഇടപെടലുകളും കുതന്ത്രങ്ങളുമാണ് സത്യത്തില്‍ ഈ രാഷ്ട്രത്തെ പരാജിതമാക്കിയത്....

പ്രകൃതിയില്‍ നിന്ന് പണംവാരുന്നവര്‍

'കടലില്‍ മരങ്ങളുണ്ടായിട്ടാണോ മഴ പെയ്യുന്നത്' ഈ ചോദ്യം കേരള നിയമസഭയില്‍ ഉയര്‍ന്നു കേട്ടിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും ആരും മറന്നിട്ടില്ല. ലീഗിന്റെ പ്രമുഖനായിരുന്ന നേതാവ് സീതി ഹാജിയാണ് നിയമസഭയേയും കേരളത്തേയും തന്നെ കുറേ കാലം...
Advertisement