Thursday, December 8, 2016
Tags Posts tagged with "cm attack"

Tag: cm attack

പാര്‍ട്ടി നിലപാടാണോയെന്ന് പിണറായി വ്യക്തമാക്കണം: കെ സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന കണ്ണൂരിലെ സി പി എം നേതാക്കളുടെ ആരോപണം പാര്‍ട്ടിയുടെ നിലപാടാണോയെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ സുധാകരന്‍...

എല്‍ ഡി എഫ് യോഗം മൂന്നുമണിക്ക്

തിരുവനന്തപുരം: എല്‍ ഡി എഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരുക്കേറ്റതിന്റെ പശ്ചാത്തലത്തില്‍ എല്‍ ഡി എഫ് സംസ്ഥാന നേതൃയോഗം ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് തിരുവനന്തപുരത്ത് ചേരും. അക്രമത്തില്‍ എല്‍ഡി എഫിനാണ് പങ്ക്...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തെ വിശ്രമം

തിരുവനന്തപുരം: ഇന്നലെ എല്‍ ഡി എഫ് പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ കല്ലേറില്‍ പരുക്കേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിനാല്‍ ഇന്നും നാളെയും മുഖ്യമന്ത്രി ആശുപത്രിയില്‍...

മുഖ്യമന്ത്രിക്കുനേരെ കല്ലേറ്: 22 പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: വാഹനവ്യൂഹത്തിനുനേരെയുള്ള ആക്രമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരുക്കേറ്റ സംഭവത്തില്‍ 22 പേര്‍ കസ്റ്റഡിയില്‍. സി പി എം നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി, എം...

പോലീസിന്റെത് ഗുരുതര വീഴ്ച

കണ്ണൂര്‍: പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെ കണ്ണൂരിലുണ്ടായ അക്രമം പോലീസിന്റെ ഗുരുതര വീഴ്ചമൂലം. സംഘര്‍ഷ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ സുരക്ഷാ വിഴ്ചയെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരുക്കേല്‍ക്കാനിടയായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണൂര്‍ പോലുള്ള പ്രദേശത്ത്...

വാഹനവ്യൂഹത്തിനുനേരെ കല്ലേറ്; മുഖ്യമന്ത്രിക്ക് പരുക്ക്‌

കണ്ണൂര്‍: കണ്ണൂരില്‍ എല്‍ ഡി എഫ് നടത്തിയ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹനത്തിനു നേരെ കല്ലേറ്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിയുടെ നെറ്റിക്കും നെഞ്ചിനും പരുക്കേറ്റു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും...

മുഖ്യമന്ത്രിക്കെതിരെയുള്ള ആക്രമണം; ഇന്ന്‌ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന്‌ സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും മറ്റു ചില സമീപ പഞ്ചായത്തുകളിലും കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ...

ആക്രമത്തെ പോസിറ്റീവായി കാണുന്നു: ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: തനിക്കെതിരെയുള്ള ആക്രമത്തെ പോസിറ്റീവായി കാണുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ അനേകം ആളുകള്‍ക്ക് ആക്രമത്തിലും ബോംബ് സ്‌ഫോടനങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അംഗവൈകല്യം സംഭവിച്ചിട്ടുമുണ്ട്. അതിനാല്‍ തനിക്കെതിരെ ഉണ്ടായ ആക്രമം കാര്യമാക്കുന്നില്ല. സി പി...

ആക്രമത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: മുഖ്യമന്ത്രിക്കുനേകം ഉണ്ടായ ആക്രമത്തിന് പിന്നില്‍ സി പി എം അല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രിക്കെതിരെ ശാരീരികമായ ആക്രമം അഴിച്ചുവിടുക എന്നത് എല്‍ ഡി എഫ്...

മുഖ്യമന്ത്രിക്കെതിരെ ആക്രമം; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ എല്‍ ഡി എഫ് പ്രതിഷേധത്തിനിടെ നടന്ന ആക്രമത്തില്‍ വ്യാപക പ്രതിഷേധം. ജനാധിപത്യ സംവിധാനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിതെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു....