Friday, July 28, 2017
Tags Posts tagged with "beaf"

Tag: beaf

കശാപ്പ് നിയന്ത്രണത്തിന് ഹൈക്കോടതി സ്‌റ്റേ ഇല്ല

hകൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനം കേരള ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇടക്കാല ഉത്തരവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരുടെ വാദങ്ങള്‍ മുഖവിലക്കെടുക്കുന്നു എന്ന്...

ഭക്ഷണം അത് കഴിക്കുന്നവരുടെ തിരഞ്ഞെടുപ്പ്; താന്‍ മാംസഭുക്കാണെന്ന് വെങ്കയ്യ നായിഡു

മുംബൈ: ഭക്ഷണം അത് കഴിക്കുന്നവരുടെ തിരഞ്ഞെടുപ്പാണെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു. താനൊരു മാംസഭുക്കാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും സസ്യഭുക്കുകളാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. എന്ത് കഴിക്കണമെന്നും എന്ത്...

കശാപ്പ് നിയന്ത്രണം: പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം എട്ടിന്

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ചര്‍ച്ചചെയ്യാന്‍ ഈ മാസം എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച...

ജമ്മു കാശ്മീരിലും ബീഫ് നിരോധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഹൈക്കോടതി ബീഫ് വില്‍പ്പന നിരോധിച്ചു. ഗോവധത്തിനെതിരെ അഭിഭാഷകനായ പരിമോക്ഷ് സേത്ത് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് നിരോധനം. ജസ്റ്റിസ് ധിരാജ് സിംഗ് ഠാക്കൂര്‍, ജസ്റ്റിസ് ജനക് രാജ്...

കന്നുകാലിക്കടത്ത് നിരോധനം ഭാഗീകമായി നീക്കി

പാലക്കാട്: കുളമ്പ് രോഗ വ്യാപന ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് കന്നുകാലിക്കടത്തിന് മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഭാഗീകമായി പിന്‍വലിച്ചു. പാലക്കാട് ജില്ലയിലെ വാളയാര്‍ , മുതലമട, കാസര്‍കോട്് ഹ്ന കുഞ്ചത്തൂര്‍ , ഇടുക്കി ഹ്നകുമളി...
Advertisement