Monday, February 27, 2017
Tags Posts tagged with "bangladesh"

Tag: bangladesh

ധാക്കയിലെ വസ്ത്രശാലയില്‍ തീപിടിത്തം: 21 മരണം

ധാക്ക: ഗാസിപ്പൂരിലെ തുണി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 21പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 10 പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതര്‍...

ബംഗ്ലാദേശില്‍ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിക്കൊന്നു

ധാക്ക: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെ രണ്ട് പേരെ ബംഗ്ലാദേശ് തൂക്കിലേറ്റി. 1971ലെ വിമോചന യുദ്ധ കാലഘട്ടത്തില്‍ നിരവധി യുദ്ധക്കുറ്റങ്ങള്‍ രണ്ട് പേരും ചെയ്തതായി കണ്ടെത്തിയിരുന്നു....

ബംഗ്ലാദേശ് ജമാഅത്ത് നേതാവിന്റെ ദയാഹരജി പ്രസിഡന്റ് തള്ളി

ധാക്ക: 1971ലെ യുദ്ധകുറ്റകൃത്യത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അടക്കം രണ്ട് പ്രതിപക്ഷ നേതാക്കളുടെ ദയഹരജി പ്രസിഡന്റ് തള്ളി. ജമാഅത്തെ ഇസ് ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ്...

ബംഗ്ലാദേശില്‍ അടിയന്തരാവസ്ഥക്കുള്ള സാധ്യത തള്ളി ഷേഖ് ഹസീന

ധാക്ക: ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളും ഒരു മാസമായി തുടരുന്ന ഉപരോധത്തിന്റെ പാശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകകയില്ലെന്ന് ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ് ഹസീന. അടിയന്തരാവസ്ഥ പ്രതീക്ഷിക്കുന്നത് ഒരു ദിവാസ്വപ്‌നമാണെന്ന് കഴിഞ്ഞ ദിവസം...

ബംഗ്ലാദേശില്‍ ബസിന് നേരെ ബോംബാക്രമണം; ഏഴ് മരണം

ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ ബസിന് നേരെ നടത്തിയ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ബംഗ്ലാദേശില്‍ മുഴുവന്‍ യാത്രക്കാരും ഉറങ്ങിക്കൊണ്ടിരിക്കെയാണ് ബസില്‍ പ്രക്ഷോഭകാരികള്‍ പെട്രോള്‍ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയത്. റിസോട്ട...

ബംഗ്ലാദേശ് പ്രസിഡന്റ് ഡിസംബര്‍ 18ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി:ആറ് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഡിസംബര്‍ 18 ന് ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, വിദേശകാര്യ മന്ത്രി സുഷമ...

ബംഗ്ലാദേശില്‍ മറ്റൊരു ജമാഅത്ത് നേതാവിന് കൂടി വധശിക്ഷ

ധാക്ക: ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ. 1971ലെ യുദ്ധക്കുറ്റത്തിന് മൊതിയൂര്‍ റഹ്മാന്‍ നിസാമിക്കാണ് പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചത്. മൂന്നംഗ ജഡ്ജിംഗ് പാനലിന്റെ തലവന്‍ എം എനയേതുര്‍ റഹ്മാനാണ് ശിക്ഷ പ്രഖ്യാപിച്ചത്. 71കാരനായ...

ബംഗ്ലാദേശില്‍ കടത്തുവെള്ളം മറിഞ്ഞ് നൂറിലധികം പേരെ കാണാതായി

ധാക്ക: ബംഗ്ലാദേശില്‍ കടത്തുവെള്ളം മറിഞ്ഞ് നിരവധി പേരം കാണാതായി. 118 പേരെ കാണാതായതാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് 250ലധികം പേരുമായി പോകുകയായിരുന്ന കടത്തുവള്ളം മറിഞ്ഞത്. നൂറിലധികം പേരെ അപകടം നടന്ന ഉടനെ രക്ഷിച്ചിരുന്നു....

ബംഗ്ലാദേശില്‍ ശൈഖ് ഹസീന വീണ്ടും പ്രധാനമന്ത്രി

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മൂന്നാം തവണയും ശൈഖ് ഹസിന ചുമതലയേറ്റു. തലസ്ഥാനമായ ധാക്കയില്‍ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. 48 അംഗ മന്ത്രിസഭയും ചുമതലയേറ്റു. ഉന്നത സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍...

ബംഗ്ലാദേശ്: അവാമി ലീഗിന് ‘പ്രതീക്ഷിച്ച’ വിജയം

ധാക്ക: ബംഗ്ലാദേശില്‍ പ്രതിപക്ഷം പൂര്‍ണമായും ബഹിഷ്‌കരിച്ച പൊതുതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതു പോലെ പ്രധാനമന്ത്രി ശേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന് വിജയം. വ്യാപകമായ ആക്രമണങ്ങള്‍ക്കും ഏറ്റുമുട്ടലിനും ഇടയാക്കിയ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഭരണപക്ഷ...