Thursday, December 8, 2016
Tags Posts tagged with "assembli election"

Tag: assembli election

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹിയില്‍ ചേര്‍ന്ന കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനമായത്. സുരക്ഷാ കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി കമ്മീഷന്‍...

അങ്കത്തിനൊരുങ്ങി കേരളം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പെ കേരളത്തില്‍ അങ്കത്തട്ടൊരുങ്ങി. സീറ്റ് വിഭജനം മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം വരെയുള്ള വിഷയങ്ങളില്‍ തര്‍ക്കവും. ഇരുമുന്നണികളെയും ആര് നയിക്കുമെന്നതില്‍ പോലും ഇനിയും വ്യക്തതയില്ല. ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന...

റീപോളിംഗ് പുരോഗമിക്കുന്നു; മലപ്പുറത്തും തൃശൂരിലും കനത്ത പോളിംഗ്

>>മലപ്പുറത്ത് 105 ബൂത്തുകളിലും,തൃശൂരില്‍ ഒമ്പതിടങ്ങളിലുമാണ് റീപോളിംഗ്‌ നടക്കുന്നത്. തിരുവനന്തപുരം:തദ്ദേശതിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പോളിംഗിനിടെ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായ തകരാറുണ്ടായതിനെതുടര്‍ന്ന് മലപ്പുറത്തെ 105 ബൂത്തുകളിലും തൃശൂരിലെ ഒമ്പത് ബൂത്തുകളിലും ഇന്ന് റീപോളിംഗ് നടക്കുന്നു. ഇരു ജില്ലകളിലും കനത്ത പോളിംഗാണ്...

ഡല്‍ഹി കോണ്‍ഗ്രസ് നില നിര്‍ത്തും; കേജ്രിവാളിന് ഷീലാ ദീക്ഷിതിന്റെ മറുപടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ പോകുന്നത് ആം ആദ്മി സര്‍ക്കാരാണെന്ന അരവിന്ദ് കേജ്രിരിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് രംഗത്ത്. കേജ്രിവാളിന്റെ അവകാശവാദം തികച്ചും അസംബന്ധമാണെന്ന് ഷീല ദീക്ഷിത് മാധ്യമങ്ങളെ അറിയിച്ചു. അഴിമതിയുടെ...