Saturday, December 3, 2016
Tags Posts tagged with "ASIAN ATHLETICS MEET"

Tag: ASIAN ATHLETICS MEET

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: റിലേയില്‍ ഇന്ത്യക്ക് വെള്ളി

വുഹാന്‍: ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 4* 400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് വെള്ളി. ടിന്റു ലൂക്ക, പൂവമ്മ, ജിസ്‌ന മാത്യു, ദേബശ്രീ മജുംദാര്‍ എന്നിവരടങ്ങുന്ന ടീമാണ് വെള്ളി...

ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: പി.യു ചിത്രയ്ക്ക് സ്വര്‍ണം

ന്യൂഡല്‍ഹി: ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പി.യു ചിത്രയ്ക്ക് സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് ചിത്രയുടെ നേട്ടം. മീറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. പാലക്കാട് മൂണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചിത്ര.

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ്‌: വികാസിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

പുനെ: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ വികാസ് ഗൗഡയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഡിസ്‌കസ് ത്രോയില്‍ 64.90 മീറ്റര്‍ എറിഞ്ഞാണ് വികാസ് സ്വര്‍ണം നേടിയത്. നാലാമത്തെ ത്രോയിലാണ് ഇന്ത്യന്‍ താരം മികച്ച ദൂരം കണ്ടെത്തിയത്....

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ്: ഇന്ത്യ മെഡല്‍വേട്ട തുടങ്ങി

പൂനെ: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ ഓംപ്രകാശാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്.വനിതളുടെ ലോംഗ് ജംബില്‍ മയൂഖ ജോണി വെങ്കലം നേടി. ഇതോടെ ഇന്ത്യ രണ്ട്...

തുടങ്ങുന്നു ഏഷ്യന്‍ അങ്കം

പൂനെ: ഏഷ്യയുടെ കായികോത്സവത്തിന് ഇന്ന് ബാലെവാഡിയിലെ ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ തുടക്കം. 43 രാഷ്ട്രങ്ങളില്‍ നിന്നായി 577 അത്‌ലറ്റുകള്‍ മാറ്റുരക്കുന്ന ഇരുപതാം ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍ അഞ്ച് നാള്‍ ട്രാക്കിലും...