Saturday, December 3, 2016
Tags Posts tagged with "air india"

Tag: air india

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ-ന്യൂജേഴ്‌സി വിമാനം കസാഖിസ്ഥാനില്‍ ഇറക്കി

ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂജേഴ്‌സിയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കസാഖിസ്ഥാനില്‍ ഇറക്കി. ബോയിംഗ് 777 വിമാനത്തിന്റെ കാര്‍ഗോ ഭാഗത്ത് തീപിടുത്തം ഉണ്ടായതായി മുന്നറിയിപ്പ് ലഭിച്ചതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. യാത്രക്കാരെല്ലാം...

വീല്‍ചെയറിലെത്തിയ 70 കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

ന്യൂഡല്‍ഹി: വീല്‍ചെയറിലെത്തിയ 70 കാരിയായ യാത്രക്കാരിയെ എയര്‍ ഇന്ത്യ സൗകര്യക്കുറവിന്റെ പേരില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലെക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ 101 വിമാനത്തില്‍ നിന്ന് രാജേഷ് ശുക്ല...

എയര്‍ ഇന്ത്യ വിമാനത്തില്‍ പുക: വിമാനം അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

മുംബൈ: അടിഭാഗത്ത് നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ നിന്ന് മുംബൈക്ക് പോയ എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 120 യാത്രക്കാരും സുരക്ഷിതരാണെന്നും എല്ലാ യാത്രക്കാരേയും പുറത്തെത്തിച്ചതായും എയര്‍ ഇന്ത്യ...

ഇന്ത്യക്കും യു എ ഇക്കുമിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 39 സര്‍വീസുകള്‍ വര്‍ധിപ്പിക്കും

ദുബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ്, ഇന്ത്യ മേഖലയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് സി ഇ ഒ. കെ ശ്യാം സുന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള പ്രതിവാര വിമാനങ്ങള്‍ ഇരട്ടിപ്പിക്കും....

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മാംസാഹാരം വിളമ്പുന്നത് നിര്‍ത്തുന്നു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മാംസാഹാരം വിളമ്പുന്നത് നിര്‍ത്തുന്നു. ജനുവരി ഒന്ന് മുതല്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രകളില്‍ മാംസാഹാരം വിളമ്പേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ തീരുമാനിച്ചു. ഉച്ചഭക്ഷണവും, അത്താഴവും വിളമ്പുന്ന വിമാനങ്ങളില്‍...

ബാഹ്യഭാഗത്ത് വിള്ളല്‍ കണ്ടെത്തി; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന്റെ വിന്റ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നിന്നും ലഖ്‌നൗവിലേക്ക് പുറപ്പെട്ട വിമാനമാണ് പുറത്തിറക്കിയത്. 160 യാത്രക്കാരാണ് എയര്‍ ഇന്ത്യയുടെ എ...

വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി എയര്‍ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരന്‍ വിമാന എന്‍ജിനില്‍ കുടുങ്ങി മരിച്ചു. എയര്‍ ഇന്ത്യയുടെ മുംബൈ - ഹൈദരാബാദ് 619ാം നമ്പര്‍ വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയാണ് രവി സുബ്രഹ്മണ്യന്‍ എന്ന മെയിൻറനന്‍സ്...

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ 20കാരനാണ് അറസ്റ്റിലായത്. എയര്‍ ഇന്ത്യയുടെ താനെ കോള്‍ സെന്ററിലേക്ക് കഴിഞ്ഞ ആഴ്ചയാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്....

ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കുന്നു

ജിദ്ദ: കരിപ്പൂര്‍ വിമാനത്താവള അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുടങ്ങിക്കിടന്നിരുന്ന ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് നവംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കും. ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ നാലു ദിവസങ്ങളിലാണ് മുംബൈ വഴി...

മലയാളിയുടെ ബോര്‍ഡിംഗ് പാസ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ കീറി

മസ്‌കത്ത്: കണ്ണൂര്‍ സ്വദേശിയുടെ ബോര്‍ഡിംഗ് പാസ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ കീറിക്കളഞ്ഞു. അനുവദിച്ചതിലധികം ഭാരമുള്ള ഹാന്‍ഡ് ബാഗ് കൈയ്യില്‍ കരുതിയെന്ന് പറഞ്ഞാണ് വിമാനത്താവള ഉദ്യോഗസ്ഥന്റെ നടപടി. ഇതോടെ ഇന്നലെ വൈകുന്നേരം 3.30നുള്ള എയര്‍...