Tuesday, December 6, 2016
Tags Posts tagged with "1993 mumbai blast"

Tag: 1993 mumbai blast

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനം: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: മലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. പ്രതികളില്‍ ഏഴ് പേരെ ജീവിതാവസാനം വരെ ജയില്‍ വാസത്തിനും...

യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് മനുഷ്യത്വ രഹിതമെന്ന് സല്‍മാന്‍ ഖാന്‍

മുംബൈ: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് മനുഷ്യത്വ രഹിതമാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. യാക്കൂബ് മേമനു പകരം അദ്ദേഹത്തിന്റെ സഹോദരനും യഥാര്‍ഥ പ്രതിയുമായ ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റേണ്ടതെന്നും സല്‍മാന്‍...

വധശിക്ഷ ഒഴിവാക്കാന്‍ യാക്കൂബ് മേമന്‍ വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ജൂലൈ 30ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് മുംബൈ സ്‌ഫോടനക്കസ് പ്രതി യാക്കൂബ് മേമന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയല്ല വധശിക്ഷ നടപ്പാക്കുന്നതെന്നും മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു ദയാഹര്‍ജി സമര്‍പ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണു...

യാക്കൂബ് മേമന്റെ തിരുത്തല്‍ ഹരജി തള്ളി; വധശിക്ഷ 30ന് നടപ്പാക്കും

മുംബൈ: മുംബൈ സ്‌ഫോടനക്കേസ് മുഖ്യപ്രതി യാക്കൂബ് മേമന്റെ തിരുത്തല്‍ ഹരജി സുപ്രീംകോടതി തള്ളി. ടാഡ കോടതിയുടെ വധശിക്ഷാ വിധി സുപ്രീംകോടതി ശരിവെച്ചു. മേമന്റെ ദയാഹരജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. തിരുത്തല്‍ ഹരജി കൂടി...

യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മേമന്റെ ദയാഹരജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി...

മുംബൈ സ്‌ഫോടനം: യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തു. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ യാക്കൂബ് മേമന്‍ നല്‍കിയ പുനപരിശോധനാഹര്‍ജി പരിഗണിക്കുന്നത് കോടതി ഭരണഘടനാബെഞ്ചിന് വിട്ടു. പുനപരിശോധനാ ഹര്‍ജിയില്‍ തുറന്ന...

മുംബൈ സഫോടനക്കേസിലെ പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി കണ്ണൂരില്‍ അറസ്റ്റിലായി. 24ാം പ്രതി മുന്നാഭായ് എന്ന മനോജ്‌ലാല്‍ ബുവാരിലാല്‍ ശുക്ലയാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്ത് അത്താഴക്കുന്നില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാള്‍. സുപ്രീം...

സഞ്ജയ് ദത്ത് ഇന്ന് പ്രത്യേക ടാഡ കോടതിയില്‍ കീഴടങ്ങും

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഇന്ന് മുംബൈയിലെ പ്രത്യേക ടാഡ കോടതിയില്‍ കീഴടങ്ങും. കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച ദത്തിന് ഇനി മൂന്നര വര്‍ഷം കൂടി...

കീഴടങ്ങല്‍: ദത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ ഇനിയും സമയം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട്...

മുംബൈ സ്‌ഫോടനം: സഞ്ജയ് ദത്തിന്റെ റിവ്യൂ ഹരജി തള്ളി

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ റിവ്യൂ ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ ആയുധ നിയമപ്രകാരം സഞ്ജയ് ദത്തിനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച മാര്‍ച്ച് 21ലെ...