വിജയക്കൊയ്ത്ത് നടത്തി ഒരേ ക്ലാസിലെ കൂട്ടുകാർ

ചാവക്കാട്: അറബി മത്സരങ്ങളിലടക്കം ശ്രദ്ധേയമായ വിജയങ്ങൾ നേടി പുനൂർ മദീനത്തുന്നൂർ കോളജിലെ ബി എ അറബിക് ബിരുദ വിദ്യാർഥികളായ നാല് എ ക്ലാസിലെ കൂട്ടുകാർ. അറബി പ്രസംഗത്തിൽ മലപ്പുറം വെസ്റ്റിൽ നിന്നുള്ള മുഹമ്മദ്...

സീനിയർ മലയാള പ്രസംഗത്തിൽ സിറാജുൽഹുദയുടെ സമഗ്രാധിപത്യം

സീനിയർ മലയാള പ്രസംഗ മത്സരത്തിലെ ആദ്യ നാല് സ്ഥാനങ്ങളും നേടിയെടുത്ത് സിറാജുൽഹുദാ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്.

ജനറല്‍ രിസാല ക്വിസ്സില്‍ ഒന്നാം സ്ഥാനം ജ്യേഷ്ഠാനുജര്‍ക്ക്‌

ചാവക്കാട്: കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഡിവിഷനിലെ മിദ്‌ലാജ് അന്‍വര്‍, മുജ്തബ അമീന്‍ എന്നിവരാണ് ജനറല്‍ രിസാല ക്വിസ്സില്‍ ഒന്നാം സ്ഥാനം കരസ്ഥാക്കിയത്. മിദ്‌ലാജ് പൂനൂര്‍ മദീനത്തുന്നൂര്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയും മുജ്തബ...

പാട്ടും കലയും സാംസ്‌കാരിക വിനിമയത്തെ വേഗത്തിലാക്കി: സെമിനാര്‍

അധിനിവേശത്തിനെതിരെ ഏറ്റവും കൂടുതല്‍ പോരാടിയത് മുസ്്‌ലിംകളാണെന്നും പാട്ടും കലയും ആസ്വാദനത്തിന്റെ മുഖം മാത്രമല്ല, പോരാട്ടത്തിന്റെ ചരിത്രം കൂടിയാണെന്നും സെമിനാറില്‍ സംസാരിച്ച സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു

കോഴിക്കോട് ജില്ലാ സാഹിത്യോത്സവ്; സപ്ലിമെന്റ് പ്രകാശനം ചെയ്തു

മുക്കത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയതാണ് സപ്ലിമെന്റ്

എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് പ്രൗഢ തുടക്കം

മുക്കം: എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം. സ്വാഗതസംഘം ചെയര്‍മാന്‍ കെ എം അബ്ദുല്‍ ഹമീദ് പതാക ഉയര്‍ത്തി

Latest news