നോമ്പ് കാലത്തെ തിരിച്ചറിവുകള്‍

മനുഷ്യരെല്ലാം ഓരോ ദിവസവും പിന്നിടുന്നത് തങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സുഖ സൗകര്യങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിച്ച് കൊണ്ടാണ്. പാര്‍പ്പിട സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും പഠന രീതികളും ആരാധനാ സൗകര്യങ്ങളും ഭക്ഷ്യവിഭവങ്ങളുമെല്ലാം കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം...

വിശുദ്ധ റമസാനും വിശുദ്ധ ഖുര്‍ആനും

വിശുദ്ധ റമസാന്‍ ഖുര്‍ആനിന്റെ മാസമാണ്. അത് വിടവാങ്ങുമ്പോള്‍ ഖുര്‍ആനിനോടുള്ള നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടുവെന്നാണ് നാം ഉറപ്പ് വരുത്തേണ്ടത്. റമസാനിന്റെ ദിനരാത്രങ്ങളില്‍ നാം ധാരാളം ഖുര്‍ആന്‍ ഓതി. ഖുര്‍ആന്‍ വചനങ്ങള്‍ നിറഞ്ഞ ഉപദേശങ്ങള്‍ കേട്ടു....

നരകം തൊടാതെ സ്വര്‍ഗത്തിലേക്ക്‌

എങ്ങനെയും സ്വര്‍ഗത്തിലെത്തണം; വിചാരണയോ നരക ശിക്ഷയോ ഇല്ലാതെ സ്വര്‍ഗപ്രവേശനം സാധ്യമാകണം. നോമ്പുകാര്‍ക്ക് സ്‌പെഷ്യലായി ഒരുക്കി വെച്ച റയ്യാന്‍ കവാടത്തിലൂടെ പ്രവേശിക്കണം. അത്യുന്നത സ്വര്‍ഗമായ ജന്നാത്തുല്‍ ഫിര്‍ദൗസ് തന്നെ ലഭിക്കണം. സത്യവിശ്വാസികളുടെ അടങ്ങാത്ത ആഗ്രഹമാണിത്....

സ്വഹാബികളുടെ റമസാന്‍

റമസാന്‍ മഹാസൗഭാഗ്യമാണെന്ന് മനസ്സിലാക്കാന്‍ സ്വഹാബികളെ പോലെ അവസരം ലഭിച്ചവര്‍ ഉമ്മത്ത് മുഹമ്മദിയ്യയില്‍ ഇല്ല. നബി(സ)യില്‍ നിന്ന് നേരിട്ട് റമസാന്റെ മഹത്വവും അതിലെ പുണ്യാവസരങ്ങളും അവരറിഞ്ഞിട്ടുണ്ട്. അങ്ങനെ റമസാന്‍ മാസത്തില്‍ സാധ്യമായ പുണ്യകര്‍മങ്ങളനുഷ്ഠിക്കാന്‍ അവര്‍...

നല്ല നോമ്പുകാരന്‍

നിയ്യത്തോടുകൂടി ഒരു പകലില്‍ നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങള്‍ വര്‍ജിക്കുക- ഇതാണ് നോമ്പിന്റെ ഘടകങ്ങള്‍. അനുവദനീയമോ നിഷിദ്ധമോ ആയ ഭോജനവും പാനം ചെയ്യലും ലൈംഗിക വേഴ്ചയും നോമ്പ് മുറിക്കുന്ന കാര്യത്തില്‍ സമമാണ്. അനുവദനീയമായതുകൊണ്ടാണ് മുറിച്ചതെങ്കില്‍...

നേരും നെറിയും നോക്കാതെ സമ്പാദിച്ചാല്‍

ജീവിതം സന്തോഷകരമാകാന്‍ ആവശ്യത്തിന് സമ്പത്ത് വേണം. സമ്പാദിക്കാനുള്ള മോഹം മനുഷ്യന്റെ ജന്മവാസനകളില്‍ പെട്ടതാണ്. ഇതിനെ ശക്തമായി പ്രോത്സാഹിപ്പിക്കുകയാണ് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം. ഒരാള്‍ക്ക് എത്രയും സമ്പാദിക്കാം. സ്വകാര്യ സ്വത്തവകാശം തടയുന്നത് പ്രകൃതിപരമായ ഒരു...

നോമ്പുകാരന്റെ വിശപ്പ് മാറ്റിയാല്‍

നോമ്പനുഷ്ഠിച്ചവനെ നോമ്പ് തുറപ്പിക്കുന്നതും വിശക്കുന്നവന്റെ വിശപ്പകറ്റുന്നതും റമസാനില്‍ വര്‍ധിതമായ പ്രതിഫലം നേടിത്തരുന്ന കാര്യങ്ങളാണ്. സ്വന്തത്തെ എന്ന പോലെ അപരന്റെ വിശപ്പിന് ശമനം നല്‍കുന്നതിന് ഇസ്‌ലാം പരിഗണന നില്‍കിയിരിക്കുകയാണ്. നോമ്പ് തുറപ്പിക്കുക എന്നതിന് തന്നെ...

അത്താഴവും നോമ്പ് തുറക്കലും

നോമ്പില്‍ ഭക്ഷണ നിഷേധമല്ല, നിയന്ത്രണമാണുള്ളത്. നിശ്ചിത സമയത്തിന് മുമ്പും ശേഷവും ഭക്ഷണം ആകാമെന്നല്ല, അത് ഒരു പുണ്യകര്‍മവും കൂടിയാണ്. ഇസ്‌ലാമില്‍ ഭക്ഷണ കാര്യവുമായി ബന്ധപ്പെട്ട് നിരോധനങ്ങളും നിയന്ത്രണങ്ങളും നിര്‍ദേശങ്ങളുമുണ്ട്. നോമ്പിന്റെ ഭാഗമായി നിയന്ത്രണങ്ങളാണുള്ളത്. ജീവനോ...

മനസ്സിനെ ചികിത്സിക്കുന്ന മാസം

മനോഭാവമാണ് മനുഷ്യനെ നന്നാക്കുന്നതും ദുഷിപ്പിക്കുന്നതും. നല്ല മനസ്സുണ്ടായാല്‍ നമ്മുടെ വാക്കും പെരുമാറ്റവും പ്രവര്‍ത്തനവും നന്നാകും. മനോഭാവം മോശമായാല്‍ ഇവയെല്ലാം ചീത്തയാകും. നമുക്ക് ഏറെ ഇഷ്ടവും സ്‌നേഹവുമുള്ള ഒരാളെ നാം കാണുമ്പോള്‍ മുഖത്ത് പ്രകാശം...

വിശുദ്ധ ഖുര്‍ആനിന്റെ സ്വാധീനം

'Three “Ws had made the arab life perfect: wine, war, and woman' ''മൂന്ന് ഡബ്ല്യുകള്‍ അഥവാ ഡബ്ല്യൂ കൊണ്ട് തുടങ്ങുന്ന മൂന്ന് കാര്യങ്ങള്‍ അറബികളുടെ ജീവിതത്തെ സമ്പൂര്‍ണമാക്കുകയുണ്ടായി. Wine (മദ്യം),...

Latest news