ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച ആദ്യ മുന്‍ രാഷ്ട്രപതി

രാഷ്ട്രപതി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ശേഷം നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മതേതരവാദികളെ മുറിപ്പെടുത്തിയെന്ന സമീപകാല ചരിത്രം കൂടിയുണ്ട് പ്രണാബ് മുഖര്‍ജിക്ക്.

‘ദയ’യില്ലാത്ത രാഷ്ട്രപതി

ദയാഹര്‍ജികളില്‍ 88 ശതമാനവും തീര്‍പ്പാക്കിയ രാഷ്ട്രപതിയായിരുന്നു പ്രണാബ് മുഖര്‍ജി. 45 ദയാഹര്‍ജികള്‍ തള്ളിയ മുന്‍ രാഷ്ട്രതി വെങ്കട്ടരാമന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹര്‍ജികള്‍ തള്ളിയത് പ്രണാബ് മുഖര്‍ജിയാണ്.

കാത്തിരിപ്പിനൊടുവില്‍ തേടിയെത്തിയത് രാഷ്ട്രപതി സ്ഥാനം

പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രണാബ് മുഖര്‍ജി ഒരു കാലത്ത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനായിരുന്നു. ഇന്ദിരാഗാന്ധി മന്ത്രി സഭയിലെ രണ്ടാമനെന്നും ഗാന്ധി-നെഹ്റു കുടുംബത്തിന്റെ വലംകൈ എന്ന വിശേഷണത്തിനും എന്തുകൊണ്ടും അനുയോജ്യന്‍

സോണിയാ ഗാന്ധിയുടെ രാഷട്രീയ പ്രവേശനത്തിന് പിന്നിലും പ്രണാബ്

1984ലാണ് സോണിയ രാഷട്രീയത്തിലേക്ക് എത്തുന്നത്. അന്ന് മുതല്‍ അവരുടെ വിശ്വസ്തന്‍ ആയിരുന്നു പ്രണബ്

പ്രണാബ് മുഖര്‍ജിയെന്ന രാഷ്ട്രതന്ത്രജ്ഞന്‍

ആണവ കരാര്‍, പേറ്റന്റ് ബില്‍ തുടങ്ങിയ നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ ഇടതുപക്ഷത്തെ കൂടി അനുനയിക്കുന്ന ഭരണ പാടവം യു പി എ സര്‍ക്കാറുകള്‍ക്ക് എന്നും കരുത്തായിരുന്നു

ഹുക്കകളെ പ്രണയിച്ച മുഖര്‍ജി

വിവിധ രാഷ്ട്രത്തലവന്മാരും മറ്റ് വിദേശപ്രമുഖരും സമ്മാനിച്ച അഞ്ഞൂറിലധികം പുകവലി പൈപ്പുകളുടെ ഉടമയായിരുന്നു മുഖര്‍ജി. ഇത് പിന്നീട് രാഷ്ട്രപതി ഭവനത്തിലെ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തു.

കുടുംബവാഴ്ചക്കെതിരെ പൊട്ടിത്തെറിച്ച് പാര്‍ട്ടി വിട്ട കലാപകാരി

രാഷ്ട്രീയത്തിലെ കുടുംബവാഴചയെ അദ്ദേഹം തുറന്നെതിര്‍ക്കുകയും ചെയ്തു. എന്നാല്‍, ഇതൊന്നും അംഗീകരിക്കാന്‍ രാജീവോ അന്നത്തെ കോണ്‍ഗ്രസ് നേതാക്കളോ ഒരുക്കമായിരുന്നില്ല

പ്രഭാഷണത്തിലും എഴുത്തിലും തിളങ്ങിയ പ്രണാബ്

ജനാധിപത്യത്തെയും മതേതരത്വത്തെയും ബഹുസ്വരതയെയും അദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു

കഴിഞ്ഞ ആഗസ്റ്റിൽ ഭാരത രത്നയുടെ സന്തോഷനിറവില്‍; ഈ ആഗസ്റ്റിൽ വിയോഗം

രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്ന അദ്ദേഹം സ്വീകരിച്ചത് കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിനായിരുന്നു.

ഇലക്ഷന്‍ ഏജന്റായി രാഷ്ട്രീയത്തില്‍; അര നൂറ്റാണ്ട് നീണ്ട പൊതുജീവിതം

തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ഈ പാര്‍ട്ടിയുടെ ഉന്നമനത്തിനായി വിനിയോഗിച്ച് രാഷ്ട്രീയത്തിലെ എല്ലാ വിധ സ്ഥാനമാനങ്ങളും വഹിച്ച് രാജ്യത്തിന്റെ പ്രഥമപൗരന്‍ പദവി വരെ അലങ്കരിച്ചു

Latest news