ബഷീറിന്റെ അസാന്നിധ്യം പ്രകടമായി നിയമസഭാ പ്രസ് ഗ്യാലറിയും മീഡിയാറൂമും

തിരുവനന്തപുരം: 14ാം നിയമസഭയുടെ 16ാം സമ്മേളനത്തിന്റെ ആദ്യ ദിവസം സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിന്റെ അസാന്നിധ്യം ഏറെ നിഴലിച്ചുകണ്ടിരുന്നു. നിയമസഭയുടെ മീഡിയാ റൂമിലും പ്രസ് ഗ്യാലറിയിലും ഇത് പ്രകടമാകുകയും...

കെ എം ബഷീറിന്റെ കൊലപാതകം: അന്വേഷണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോടതി

അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 15നകം സമര്‍പ്പിക്കണമെന്നും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി
video

ശ്രീറാം പറയുന്നത് പച്ചക്കള്ളം; അപകട സമയം കാറോടിച്ചത് ശ്രീറാം തന്നെ: വഫ ഫിറോസ്

"എനിക്കെന്താണ് നാളെ സംഭവിക്കുക എന്നെനിക്കറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു"

വിശദീകരണം തൃപ്തികരമല്ല: ശ്രീറാം വെങ്കിട്ടറാമിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

നുണയാവര്‍ത്തിച്ച് ശ്രീറാം വെങ്കട്ടരാമന്‍; സസ്‌പെന്‍ഷന്‍ നീട്ടിയത് അറുപത് ദിവസത്തേക്ക്; സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് അപേക്ഷിച്ച് വിശദീകരണം

ഫോക്‌സ് വാഗൺ റിപ്പോർട്ട്: കൈമലർത്തി അന്വേഷണ സംഘം

സെപ്തംബർ ആദ്യവാരം സമർപ്പിക്കുമെന്ന് ഫോക്‌സ് വാഗൺ കമ്പനി അറിയിച്ചിരുന്ന റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല.

ബഷീർ ഓർമയായിട്ട് രണ്ട് മാസം: എങ്ങുമെത്താതെ അന്വേഷണം

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീർ ഓർമയായിട്ട് രണ്ട് മാസം തികയുന്നു. മദ്യലഹരിയിൽ യുവ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് ആഗസ്റ്റ് മൂന്നിന്...

സി സി ടി വി ദൃശ്യങ്ങൾ ഡിജിറ്റൽ തെളിവാക്കണമെന്ന ആവശ്യം ശക്തം

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം മദ്യ ലഹരിയിൽ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ ഡിജിറ്റൽ തെളിവുകളായി കോടതിക്ക് മുന്പിൽ സമർപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കേസ് ഡയറി അതിവേഗം സമർപ്പിക്കാൻ അന്വേഷണ സംഘം

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ കേസ് ഡയറി വേഗത്തിൽ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. അന്വേഷണം വേഗത്തിൽ...

ഫോക്‌സ് വാഗൺ റിപ്പോർട്ടുമായി പ്രതിനിധികൾ നേരിട്ടെത്തും

രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും

ഫോൺ കണ്ടെത്താനാകാതെ കുഴങ്ങി പ്രത്യേക അന്വേഷണ സംഘം

അപകടത്തിന് ശേഷം ബഷീറിന്റെ ഔദ്യോഗിക ഫോൺ മാത്രമാണ് കണ്ടെടുക്കാനായത്.

Latest news