കലാപ്രതിഭ, തിലക പട്ടങ്ങള്‍ തിരിച്ചുവരുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നു വിന്ദുജാ മേനോന്‍

എല്ലാ മത്സരങ്ങളിലും ഒന്നാമനും രണ്ടാമനും മൂന്നാമനുമുണ്ട്. സ്‌കൂള്‍ മേളയില്‍ മാത്രം അതില്ലാതാവരുതായിരുന്നു.

ഗതാഗതം നിയന്ത്രിക്കാനും ഫ്രീക്കന്മാര്‍ക്ക് പണി കൊടുക്കാനും കലക്ടര്‍ നേരിട്ടിറങ്ങി

കാഞ്ഞങ്ങാട് | ചരക്ക് ലോറികള്‍ക്ക് രാത്രി 11 മണി മുതല്‍ രാവിലെ 5 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പ്രധാനവേദിയായ ഐങ്ങോത്ത് ദേശീയപാതക്ക് മുന്നിലുള്ള ഗതാഗത തടസത്തിന് അയവ് വന്നില്ല. ഫ്രീക്കന്മാര്‍ ഇരുചക്രവാഹനങ്ങളിലും മറ്റു...

ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഗതാഗത തടസം ഒഴിവാക്കാമായിരുന്നു: ഉണ്ണിത്താന്‍

കാഞ്ഞങ്ങാട് | ഉത്തരവാദപ്പെട്ടവര്‍ നേരത്തെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ കലോത്സവവുമായി ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാമായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി . വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെ പ്രധാന വേദിയിയായ ഐങ്ങോത്ത് എത്തിയ അദ്ദേഹം...

വേദികളില്‍ ഇന്ന്

വേദി 1. മഹാകവി പികുഞ്ഞിരാമന്‍ നായര്‍ ഐങ്ങോത്ത് ഭരതനാട്യം (ഹൈസ്‌ക്കൂള്‍ ഗേള്‍സ്),തിരുവാതിര(ഹയര്‍ സെക്കന്ററി) വേദി 2. മഹാകവി കുട്ടമത്ത് കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസ് ഭരതനാട്യം (ഹയര്‍ സെക്കന്ററി ബോയ്‌സ് ), ഒപ്പന...

അനുകരണ കലയില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും നേട്ടവുമായി ബിന്‍ഷ അഷ്‌റഫ്

ഡിജിറ്റല്‍ ഇന്ത്യ, കബഡിയിലെയും രാഷ്ട്രീയത്തിലെയും കാലുവാരല്‍ തുടങ്ങിയവ മിമിക്രിയിലൂടെ അവതരിപ്പിച്ചാണ് ബിന്‍ഷ ഈ വര്‍ഷം എ ഗ്രേഡ് സ്വന്തമാക്കിയത്.

കലാവാസന പകര്‍ന്നു കിട്ടിയത് പിതാവില്‍ നിന്ന്; നാദസ്വരത്തില്‍ മൃദുലയെ വെല്ലാനാളില്ല

കലോത്സവ ടൈറ്റില്‍ സോങില്‍ നാദസ്വരം വായിച്ച മുരളീധരന്റെ മക്കളായ മൃദുലശ്രീയും മൃദുല്‍രാഗുമാണ് കലോപാസനയാല്‍ വേദികളെ കീഴടക്കുന്നത്.

ഒരു വേദിയില്‍ നിന്ന് മറ്റൊന്നിലേക്ക് കിലോമീറ്ററുകള്‍; മത്സരാര്‍ഥികള്‍ക്ക് ആശങ്ക

പ്രധാന വേദിയില്‍ നിന്ന് ഊട്ടുപുരയിലെത്താന്‍ നാലു കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ മറ്റു ചില വേദികളില്‍ നിന്ന് 12 കിലോമീറ്ററോളം താണ്ടണം. ഇതിനു പുറമെ, ഇടയിലൊരു റെയില്‍വേ ലെവല്‍ ക്രോസിന്റെ കടമ്പയുമുണ്ട്.

രുചി വൈവിധ്യം തീര്‍ക്കാന്‍ പഴയിടം വീണ്ടും ഹാജര്‍

പഴയിടം മോഹനന്‍ നമ്പൂതിരി പാചകപ്പുരയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്ന പതിനഞ്ചാമത്തെ സംസ്ഥാന കലോത്സവമാണിത്.

സപ്തഭാഷകളുടെ മണ്ണില്‍ കൗമാര കലയുടെ വര്‍ണോത്സവത്തിന് പ്രൗഢമായ തുടക്കം

ചടുലതയും ചാരുതയും ഒത്തുചേരുന്ന കലാവിസ്മയങ്ങള്‍ക്ക് ഇനിയുള്ള നാലു പകലും മൂന്നു രാവും സാക്ഷിയാകും. സംസ്ഥാനത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് വെളിച്ചം പകര്‍ന്ന പ്രതിഭാധനന്മാരുടെ പേരുകളിലുള്ള 31 വേദികളിലായാണ് ഉത്സവം അരങ്ങേറുക.

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളക്ക് ആവേശക്കൊടിയേറ്റം

വിവിധ ജില്ലകളില്‍ നിന്നുള്ള കലോത്സവ പ്രതിഭകള്‍ കാഞ്ഞങ്ങാട് എത്തി

Latest news