ട്രംപിന് മനം മാറ്റമോ?

പശ്ചിമേഷ്യന്‍ ആകാശത്ത് നിന്ന് യുദ്ധഭീതി ഒഴിയുന്നില്ല. അതിര്‍ത്തി ലംഘിച്ചെത്തിയെന്ന് ഇറാന്‍ വ്യക്തമാക്കുന്ന ആളില്ലാ വിമാനം വെടിവെച്ചിട്ടതോടെ കടുത്ത നടപടിയിലേക്ക് അമേരിക്ക നീങ്ങുന്നുവെന്ന ഭയം ശക്തമായിരുന്നു.

ഭൂമി തരിശായി കിടക്കരുത്

ഭൂവുടമക്കോ നാടിനോ ഉപകാരപ്പെടാത്ത വിധം ഭൂമി തരിശായി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്.

സാജന്റെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത്

സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പുനാട കുരുക്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് വ്യവസായി സാജന്റെ ആത്മഹത്യ.

തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുമ്പോള്‍

സാമ്പത്തിക ലാഭം, മനുഷ്യ ശേഷിയിലെ ലാഭം തുടങ്ങി തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിന്റെ നേട്ടങ്ങള്‍ സര്‍ക്കാറിന് ഒട്ടേറെ നിരത്താനുണ്ടെങ്കിലും ഏറെ അപകടങ്ങള്‍ ഇതിനു പിന്നില്‍ പതിയിരിപ്പുണ്ട്.

രാഷ്ട്രീയ ക്രിമിനലുകള്‍ക്ക് കടിഞ്ഞാണ്‍

പാര്‍ട്ടിയിലെ ക്രിമിനല്‍ സംഘങ്ങളെ നിലക്കു നിര്‍ത്താനുള്ള സി പി എം നീക്കം സ്വാഗതാര്‍ഹമാണ്.

കൊല്‍ക്കത്ത സമരത്തിനു പിന്നില്‍

പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് എന്നതിനേക്കാള്‍ മമതാ സര്‍ക്കാറിന്റെ കീഴടങ്ങല്‍ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഡോക്ടര്‍മാര്‍ മുന്നോട്ടു വെച്ച ഒട്ടുമിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. സമരം...

വേണം എയിംസും ആയുര്‍വേദ കേന്ദ്രവും

തികച്ചും ന്യായവും സംസ്ഥാനം അര്‍ഹിക്കുന്നതുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനു മുമ്പില്‍ ഉന്നയിച്ച രണ്ടാവശ്യങ്ങള്‍.

അഴിമതി സ്ഥിരീകരിച്ച് ഐ ഐ ടി റിപ്പോര്‍ട്ടും

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും സ്ഥിരീകരിക്കുന്നതാണ് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന ഐ ഐ ടി റിപ്പോര്‍ട്ട്.

ഇ വി എം: വിശ്വാസ്യത വീണ്ടും സംശയത്തില്‍

വോട്ടിംഗ് യന്ത്രങ്ങള്‍ തീര്‍ത്തും വിശ്വസനീയമാണെന്നും അതില്‍ കൃത്രിമത്തിന് സാധ്യതയില്ലെന്നുമുള്ള ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെ നിരാകരിക്കുന്നതാണ് അമേരിക്കയിലെ ഏറ്റവും വലിയ വോട്ടിംഗ് യന്ത്ര നിര്‍മാതാക്കളായ ഇലക്ഷന്‍ സിസ്റ്റം ആന്‍ഡ് സോഫ്റ്റ് കമ്പനി (ഇ...

കണക്കുകൾ കള്ളം

കള്ളക്കണക്കിലൂടെ ജനങ്ങളെ വഞ്ചിക്കുന്ന ഈ പ്രവണതക്ക് തടയിടണമെങ്കിൽ അരവിന്ദ് സുബ്രഹ്മണ്യം നിർദേശിച്ചതു പോലെ സർക്കാർ പുറത്തു വിടുന്ന വസ്തുത വിലയിരുത്തുന്നതിന് അന്തർദേശീയ വിദഗ്ധർ കൂടി ഉൾപ്പെട്ട പ്രത്യേക ദൗത്യസംഘം രൂപവത്കരിക്കേണ്ടതുണ്ട്.