സായിപ്പിനെ കാണുമ്പോള്‍…

ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമാായി കൈവശം വെച്ച ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ കമ്പനിയുടെ ആസ്തി മുന്ന് കമ്പനികളില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ കേന്ദ്രം അനുകൂലിച്ചത് സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍...

തെക്കന്‍ സുഡാനെ ആര് രക്ഷിക്കും?

മാസം തികയും മുമ്പേ ജന്മമെടുത്ത കുഞ്ഞിന്റെ ഉപമയാണ് തെക്കന്‍ സുഡാന് ചേരുക. ഹിതപരിശോധനക്കൊടുവില്‍ ലോകത്തെ ഏറ്റവും പുതിയ രാഷ്ട്രമായി പിറന്നുവീണത് 2011 ജൂലൈ ഒന്‍പതിനാണ്. ഐക്യ സുഡാനില്‍ നിന്ന് വേര്‍പെട്ടുകിട്ടാന്‍ വേണ്ടി ചിന്തിയ...

ഇന്ത്യ – യു എസ് ബന്ധം

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ എംബസിയിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി ഖോബ്രഗഡെ വെള്ളിയാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി. വീട്ടുവേലക്കാരിയുടെ വിസാ രേഖകളിലെ ക്രമക്കേടിന് കഴിഞ്ഞ ഡിസംബര്‍ 12ന് അറസ്റ്റിലായ ദേവയാനിക്കെതിരെ കോടതിയില്‍ കുറ്റം ചുമത്തിയ...

കല്‍ക്കരിപ്പാടം ഇടപാടുകള്‍ റദ്ദാക്കണം

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ തെറ്റ് പറ്റിയതായി സുപ്രീം കോടതി മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ സമ്മതിച്ചിരിക്കുന്നു. ഒഴിവാക്കാമായിരുന്ന സാങ്കേതിക പിഴവുകളാണ് സംഭവച്ചതെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു കുറേക്കൂടി നല്ല രീതിയിലായിരുന്നു ഇവ അനുവദിക്കേണ്ടിയിരുന്നതെന്നും അറ്റോണി ജനറല്‍...

ജാഗ്രത പുലര്‍ത്തണം

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധം കേരളം പിന്‍വലിച്ചു. കന്നുകാലികളില്‍ കുളമ്പ് രോഗം വ്യാപകമാംവിധം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗബാധ തടയാനും നിയന്ത്രിക്കാനുമാണ് കഴിഞ്ഞ ഡിസംബര്‍ നാല് മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍...

സാക്ഷരകേരളം എങ്ങോട്ട്?

സാക്ഷര കേരളത്തെ ഞെട്ടിക്കുന്നതാണ് സംസ്ഥാനങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷനും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. പ്രാഥമിക വിദ്യാഭ്യാസത്തില്‍...

പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്

കാശ്മീരിലെ സൈനിക വിന്യാസത്തെക്കുറിച്ചു ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയെ മനുഷ്യാവകാശങ്ങളെ മാനിക്കുന്നവരാരും സ്വാഗതം ചെയ്യാതിരിക്കില്ല. കാശ്മീരില്‍ സൈന്യം തുടരണമോ എന്ന കാര്യത്തില്‍ ഹിത പരിശോധന ആവശ്യമാണമെന്നും തന്റെ...

ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലേക്ക്

ഇന്ത്യക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് ജി എസ് എല്‍ വി-ഡി 5 ന്റെ വിജയകരമായ വിക്ഷേപണം. 20 വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ സ്വന്തമായി നിര്‍മിച്ച ക്രയോജനിക് എന്‍ജിന്റെ സഹായത്തോടെ വാര്‍ത്താ വിനിമയ ഉപഗ്രഹം...

മന്‍മോഹന്റെ പത്രസമ്മേളനം

ഒരു ദശാബ്ദത്തിനിടെ മൂന്ന് പ്രാവശ്യം മാത്രമാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പത്രസമ്മേളനം വിളിച്ചിട്ടുള്ളത്. രാഷ്ട്രീയ നേതാവിന്റെ രീതികള്‍ക്ക് അദ്ദേഹം ഇന്നും കീഴടങ്ങിയിട്ടില്ല. പഴയ ഉദ്യോഗസ്ഥന്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. പ്രധാനമന്ത്രിപദത്തില്‍ രണ്ട് ഊഴം...

അഴിമതിയുടെ ഗന്ധം

കാര്‍ഗില്‍ രക്തസാക്ഷികളുടെ ആശ്രിതരെ പുനരധിവസിപ്പിക്കാന്‍ ആവിഷ്‌കരിച്ച ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുടെ മറവില്‍ കൊടിയ അഴിമതിക്ക് ചുക്കാന്‍ പിടിച്ച രാഷ്ട്രീയ നേതാക്കളെല്ലാം സര്‍വതന്ത്രസ്വതന്ത്രരായി. എന്നാല്‍, അവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത ഐ എ എസുകാരായ 12...