അറബ് രാജ്യങ്ങളില്‍ മൂന്നാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിന് 39-ാം സ്ഥാനമാണുള്ളത്.

കുവൈത്തില്‍ അക്രഡിറ്റേഷനില്ലാത്ത 12,000 പ്രവാസി എന്‍ജിനീയര്‍മാര്‍

കുവൈത്ത് അംഗീകരിക്കുന്ന സംവിധാനങ്ങളില്‍ നിന്നുള്ള അക്രഡിറ്റേഷന്‍ ഇല്ലാത്തതും കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ പരീക്ഷയെ അഭിമുഖീകരിക്കാത്തതുമാണ് കാരണം.

അഴിമതിക്കേസ്; അഞ്ച് ഉന്നതര്‍ക്ക് തടവ് ശിക്ഷ

സര്‍ക്കാര്‍ കരാറില്‍ ഇരുപതിനായിരത്തോളം ശുചീകരണ തൊഴിലാളികളെ രാജ്യത്ത് എത്തിക്കുകയും ഇവരില്‍ നിന്ന് 1,500 മുതല്‍ 2,000 ദിനാര്‍ വരെ വിസക്ക് ഈടാക്കി വഞ്ചിച്ചുവെന്നുമാണ് കേസ്.

കൊവിഡും ഹൃദയാഘാതവും വില്ലന്‍; കുവൈത്തില്‍ പ്രവാസികളുടെ മരണ നിരക്ക് ഉയരുന്നു

കഴിഞ്ഞാഴ്ച നാല് മലയാളികളുടെ മരണമാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നും കൊവിഡ് പോസ്റ്റീവ് ആയിരുന്നു.

യു എ ഇക്ക് പിറകെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തിലും പൂര്‍ണ വിലക്ക് 

അവധിക്ക് നാട്ടിലേക്ക് മടങ്ങിയവർ ഇനി മുതൽ രാജ്യത്തിന്റെ പുറത്ത് 14 ദിവസം താമസിച്ച ശേഷമേ ഇനി കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ.

പെരിന്തല്‍മണ്ണ സ്വദേശി കുവൈത്തില്‍ നിര്യാതനായി

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മഹബൂല ആലിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കുവൈത്തിലെ മലയാളി നഴ്‌സ് നാട്ടില്‍ നിര്യാതയായി

കുവൈത്തിലെ ഇബ്‌നു സീന അല്‍ നഫീസി ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു ആശാ മാത്യു.

കുവൈത്തില്‍ പലയിടങ്ങളിലും ഭൂചലനം

ഭൂചലനത്തിന്റെ ഉത്ഭവത്തെ കുറിച്ചോ തീവ്രതയെ സംബന്ധിച്ചോ ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല

Latest news