Connect with us

Kuwait

കുവൈത്ത്;റമസാൻ മാസപിറവി കാണുന്നവർ ബന്ധപ്പെട്ടവരെ അറിയിക്കണം

മാസപിറവി ദർശിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരം ശരീഅ വിഷൻ അതോറിറ്റിയുടെ യോഗം ചേരും.

Published

|

Last Updated

 കുവൈത്ത് സിറ്റി|കുവൈത്തിൽ ഫെബ്രുവരി 17 ചൊവ്വാഴ്ച ശഅബാൻ 29ന് റമസാൻ മാസപിറവി കാണാൻ സാധ്യതയുള്ളതിനാൽ മാസപിറവി ദർശിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരം ശരീഅ വിഷൻ അതോറിറ്റിയുടെ യോഗം ചേരും. ചൊവ്വാഴ്ച വൈകിട്ട് 5.30 ന് ആണ് യോഗം ചേരുന്നത്.
അതേസമയം, റമസാൻ മാസപിറവി ദർശിക്കുന്നവർ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.
---- facebook comment plugin here -----