Friday, June 23, 2017
Tags Posts tagged with "WORLD WATER DAY"

Tag: WORLD WATER DAY

അട്ടപ്പാടിയില്‍ പുഴകള്‍ മരിക്കുന്നു; കാട് കത്തുന്നു

അട്ടപ്പാടി ഇപ്പോള്‍ ഒരു മരിച്ച വീട് പോലെയാണ്. വറ്റി വരണ്ട നീര്‍ച്ചാലുകള്‍, ഒഴുകാന്‍ ജലമില്ലാതെ ഗതിയറ്റു നില്‍ക്കുന്ന പ്രധാന പുഴകളായ ഭവാനിയും ശിരുവാണിയും. കുടിവെള്ളം കിട്ടാക്കനിയായ ആദിവാസി ഊരുകളും ഗ്രാമങ്ങളും വന്യമൃഗങ്ങളോ വരള്‍ച്ചയോ...

ജലസഹകരണ വര്‍ഷാചരണത്തിന്റെ പ്രാധാന്യം

ജലത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ജല സംരക്ഷണത്തിന് അവരെക്കൂടി പങ്ക് ചേര്‍ക്കുന്നതിനും 2013 അന്താരാഷ്ട്ര ജല സഹകരണ വര്‍ഷമായി (International Year of Water Cooperation 2013) ആചരിക്കുകയാണ്. 2010 ഡിസംബറില്‍ ഐക്യരാഷ്ട്ര...

ജലമാണ് ജീവന്‍; ജലമില്ലെങ്കില്‍ നമ്മളില്ല

കേരളം അതീവ ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് നിസ്സംഗ ഭാവത്തോടെയാണെങ്കിലും നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തിന്റെ വരള്‍ച്ചാ ദുരിതമകറ്റാനുള്ള ഉപചാരപരമായ നടപടികളും ഭരണതലങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞതിന്റെ സൂചനകളുണ്ട്. അവ 'മുറ'പോലെ...

വിസ്മയമായി കട്ടിലേരി നീരുറവ

നരിക്കുനി: ചേളന്നൂര്‍ പഞ്ചായത്തിലെ പള്ളിപ്പൊയിലിലെ കട്ടിലേരി നീരുറവ വിസ്മയമാവുന്നു. പ്രകൃതി ചൂഷണങ്ങള്‍ക്കിടയില്‍ മറഞ്ഞു പോവുന്ന നീരുറവകളുടെ എണ്ണം വര്‍ധിക്കുമ്പോഴും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായി നിലകൊള്ളുകയാണ് ഈ നീരുറവ. സഞ്ചാരികളെഏറെ ആകര്‍ഷിച്ചു വരുന്ന ഈ...

ജലവേട്ടയുടെ വികസന വഴികള്‍

മഴക്കാലത്ത് കിട്ടുന്ന ജലം പാഴായിപ്പോകുന്നത് നോക്കി നില്‍ക്കുന്നതാണ് മലയാളിയുടെ രീതി. മഴ മാറിയാല്‍ വരള്‍ച്ച അനുഭവിക്കുന്ന നാം ജല മാനേജ്‌മെന്റിനെക്കുറിച്ച് ചിന്തിക്കാത്തത് അത്ഭുതകരമാണ്. മഞ്ഞുരുകി ജലം ലഭിക്കുന്ന ഒരു നദിയും നമുക്കില്ല. ശരാശരി...