Thursday, March 30, 2017
Tags Posts tagged with "water shortage"

Tag: water shortage

പരിയങ്ങാട് മോരംപാടം പ്രദേശത്ത് ജലക്ഷാമം രൂക്ഷം

കാളികാവ്: മധുമല കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് സ്ഥലത്ത് ചെളി നിറഞ്ഞതിനാല്‍ കുടിവെള്ളം മുടങ്ങി. ഗുണഭോക്താക്കള്‍ക്ക് വെള്ളം കിട്ടാതെ ദുരിതമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പമ്പ് ഹൗസ് ഉപരോധിച്ചിരുന്നു. സി പി എം നേതൃത്വത്തിലാണ് പരിയങ്ങാട് പുഴയിലുള്ള...

ആലപ്പുഴയും പകര്‍ച്ചവ്യാധി ഭീഷണിയില്‍

ആലപ്പുഴ: വയനാട് ജില്ലക്ക് പുറമെ ആലപ്പുഴ ജില്ലയും പകര്‍ച്ചവ്യാധി ഭീഷണിയില്‍. ഇതുവരെ നാലുപേര്‍ക്ക് കുട്ടനാട്ടില്‍ കോളറസ്ഥിരീകരിച്ചു. മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ജില്ലയിലെ ചില ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. പുളിക്കുന്ന്, കാവാലം, വെളിയനാട, രാമങ്കരി എന്നീ പഞ്ചായത്തുകളിലാണ്...

വരള്‍ച്ചാ സ്ഥിതി വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗാം

തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതി വിലയിരുത്താന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് രാവിലെ ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നടന്ന അവലോകന യോഗങ്ങളെ അടിയസ്ഥാനമാക്കിയുള്ള ചര്‍ച്ചകളാണ് യോഗത്തിലുണ്ടാകുക.