Connect with us

National

വിവിപാറ്റ്: ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ഗുപ്ത എന്നിവര്‍ പ്രത്യേകം വിധികള്‍ പുറപ്പെടുവിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | വിവിപാറ്റ് എണ്ണുന്നതുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്.

എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് വിധി പ്രസ്താവിക്കുക.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ഗുപ്ത എന്നിവര്‍ പ്രത്യേകം വിധികള്‍ പുറപ്പെടുവിക്കും.

Latest