Monday, December 5, 2016
Tags Posts tagged with "VINAYAN"

Tag: VINAYAN

തിലകന്റെ മരണത്തില്‍ ‘അമ്മ’ക്ക് പങ്ക്: വിനയന്‍

കോഴിക്കോട്: തിലകന്റെ മരണത്തില്‍ താരസംഘടനയായ അമ്മക്ക് പങ്കുണ്ടെന്ന് സംവിധായകന്‍ വിനയന്‍. സംഘടനയില്‍ നിന്ന് പുറത്താക്കുന്നതിന് പകരം മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇത്തരം പീഡനങ്ങളേറ്റ് വാങ്ങിയാണ് തിലകന്‍ മരിച്ചതെന്നും വിനയന്‍ പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ്...