Saturday, December 3, 2016
Tags Posts tagged with "valppara"

Tag: valppara

വാല്‍പ്പാറ മാടിവിളിക്കുന്നു

ഓരോ യാത്രകളും മാനസിക പരിമുറുക്കത്തില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ്. യാത്രാനുഭവങ്ങള്‍ ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജവും. തിരക്കുപിടിച്ച ജീവിതത്തില്‍ ചൂടുപിടിച്ച മനസിനെയും ശരീരത്തെയും തണുപ്പിക്കാനൊരിടമെന്ന ചര്‍ച്ച ചെന്നവസാനിച്ചത് വാല്‍പ്പാറയിലാണ്. പശ്ചിമഘട്ടത്തിലെ അണ്ണാമലൈ മലനിരകളിലുള്ള...