Friday, December 9, 2016
Tags Posts tagged with "tody tragedy"

Tag: tody tragedy

ബീഹാറില്‍ വിഷമദ്യ ദുരന്തം: 13 മരണം

പാറ്റ്‌ന: ബീഹാറില്‍ വിഷമദ്യം കഴിച്ച് 13പേര്‍ മരിച്ചു. നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്. ബീഹാറിലെ ഗോപാല്‍ഗഞ്ചിലുള്ള മദ്യശാലയില്‍ നിന്ന് മദ്യംവാങ്ങി കഴിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്. അതേസമയം വിഷമദ്യമാണോ മരണകാരണമെന്ന് വ്യക്തമല്ലെന്ന് ഗോപാല്‍ഗഞ്ച് മജിസ്‌ട്രേറ്റ് പറഞ്ഞു. ബീഹാറില്‍ സമ്പൂര്‍ണ...