Monday, April 24, 2017
Tags Posts tagged with "tanker lorry"

Tag: tanker lorry

വിമാന ഇന്ധനം നിറച്ച ടാങ്കര്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി

തിരുവനന്തപുരം: വിമാന ഇന്ധനം കയറ്റി വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. വിമാനത്താവളത്തിന്റെ ആ്ഭ്യന്തര ടെര്‍മിനലിന് സമീപം ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഇന്ധന ചോര്‍ച്ചയുണ്ടായെങ്കിലും...

അനിശ്ചിത കാല ടാങ്കര്‍ ലോറി സമരം ഇന്ന് മുതല്‍

കൊച്ചി: സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും പാചകവാതക ട്രക്കുകളും ഇന്ന് മുതല്‍ അനിശ്ചിത കാല സമരത്തില്‍. സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് രണ്ട് ഡ്രൈവറും ഒരു ഹെല്‍പ്പറും വേണമെന്നും രാവിലെ എട്ട് മുതല്‍...

ഇന്ധന ടാങ്കറുകളും എല്‍ പി ജി ട്രക്കുകളും ഇന്ന് പണിമുടക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ഇന്ധന ടാങ്കര്‍ ലോറികളും എല്‍ പി ജി ട്രക്കുകളും ഇന്ന് 24 മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തുന്നു. സംസ്ഥാനത്തിനകത്തു സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്കു രണ്ടു ഡ്രൈവറും ഒരു ഹെല്‍പറും...

ടാങ്കര്‍ ലോറികള്‍ക്ക് ഋഷിരാജ് സിംഗിന്റെ മൂക്കുകയര്‍

തിരുവനന്തപുരം: പാചകവാതകവുമായി എത്തുന്ന ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍ ടാങ്കര്‍ ലോറികള്‍ക്ക് മൂക്കു കയര്‍ ഇടാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് രംഗത്ത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാടാങ്കര്‍ ലോറികളിലും...

കണ്ണൂര്‍ കരിവള്ളൂരില്‍ ഗ്യാസ് ടാങ്കര്‍ ചോരുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കരിവള്ളൂരിനും പാലക്കുന്നിനുമിടയില്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര് ചോരുന്നു. മംഗലാപുരത്ത് നിന്ന് ഗ്യാസ് കയറ്റി വരികയായിരുന്ന ടാങ്കര്‍ മരക്കൊന്പിലിടിച്ച് ടാങ്കറിന്റെ മുകളിലെ അടപ്പ് ഊരിത്തെറിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് നിന്ന് ആളുകളെ...

എല്‍ പി ജി ടാങ്കര്‍ സമരം: പാചക വാതക ക്ഷാമം രൂക്ഷം

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും പാചക വാതക ക്ഷാമം രൂക്ഷം. ഓണക്കാലത്ത് പാചകവാതകം ഇല്ലാത്തിനാല്‍ ജനം നെട്ടോട്ടമോടുകയാണ്. കൊല്ലം പാരിപ്പള്ളിയിലെ ഐ ഒ സി പ്ലാ ന്റിലെ ട്രക്ക് തൊഴിലാളികള്‍ നടത്തിവരുന്ന സമരമാണ്...

ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരം തുടങ്ങി

 കൊച്ചി:സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ കീഴിലുള്ള ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടാണ് ഇരുമ്പുനത്തെ എച്ച് പി സി എല്‍ ടെര്‍മിനലില്‍ നിന്നും തിരുവനന്തപുരം മുതല്‍...

കൊടുവള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. വെണ്ണക്കാട് സ്വദേശി മുഹമ്മദ് ഫിറോസ് (13) ആ ണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി പത്രവിതരണത്തിനു പോയ ഫിറോസിനെ ഇടിച്ച ശേഷം മറിയുകയായിരുന്നു. മറിഞ്ഞ ടാങ്കറില്‍...

ഐ.ഒ.സി പ്ലാന്റിലെ തൊഴിലാളികളുടെ സമരം തുടരും

കോഴിക്കോട്:ചേളാരി ഐഒസി പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ സമരം തുടരും. മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

രാമനാട്ടുകരയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

കോഴിക്കോട്: രാമനാട്ടുകരയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാതഗതം തടസ്സപ്പെട്ടു. അനിഷ്ട സംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി. ലോറി നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് കരുതുന്നു