Thursday, June 29, 2017
Tags Posts tagged with "sahayam thedunnu"

Tag: sahayam thedunnu

ഇരു വൃക്കകളും തകരാറിലായ വ്യക്തി സഹായം തേടുന്നു

മലപ്പുറം: ഒരു വര്‍ഷമായി ഇരു വൃക്കകളും തകരാറിലായ വ്യക്തി സഹായം തേടുന്നു. കാപ്പ് മേല്‍ക്കുളങ്ങര സ്വദേശിയായ എം ഷൗക്കത്തലി സഅദി (43) ആണ് ചികില്‍സാ ധനസഹായം തേടുന്നത്. നിര്‍ധന കുടുംബത്തിന്റെ അത്താണിയായ ഇദ്ദേഹത്തിന്...

യുവാവ് സഹായം തേടുന്നു

പുല്‍പ്പറ്റ: ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡിലെ എരഞ്ഞിക്കോട്ടില്‍ താമസിക്കുന്ന മൂര്‍ഖന്‍ മുഹമ്മദിന്റെ മകന്‍ ഫള്‌ലുല്‍ ആബിദ് (19) ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ഇപ്പോള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്നു. ഫള്‌ലിന്റെ ജീവന്‍...

ഏറനാട് മണ്ഡലം കെ.എം.സി.സി ഷാക്കിറ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചു

ജിദ്ദ: അരീക്കോട് സ്വദേശിനി ഷാക്കിറയ്ക്ക് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി ഏറനാട് മണ്ഡലം കെ.എം.സി.സി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. നാലാം വര്‍ഷ ബി.ടെക്ക് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് കോലോര്‍ കുന്നില്‍ വടക്കന്‍ ഷുക്കൂറിന്റെ മകള്‍...

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സസാ സഹായം തേടുന്നു

പട്ടാമ്പി: യുവാവ് ഇരു വൃക്കകളും തകരാറിലായി ചികിത്സക്ക് സഹായം തേടുന്നു. ഓങ്ങല്ലൂര്‍ രണ്ട് വില്ലേജില്‍ കൊണ്ടൂര്‍ക്കര കുന്നംകുളത്തിങ്കല്‍ സൈയ്തലവിയുടെ മകന്‍ മുഹമ്മദ് റഫീഖ് ( 32) ആണ് ചികിത്സക്ക് സഹായം തേടുന്നത്. കൂലിപ്പണിക്കാരനായ...

രണ്ട് വൃക്കകളും തകരാറായ വിദ്യാര്‍ഥി ചികിത്സാ സഹായം തേടുന്നു

കല്‍പറ്റ: വാരാമ്പറ്റ ഗവ.ഹൈസ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയും വാരാമ്പറ്റയിലെ അരൂക്കാരന്‍ അമ്മദിന്റെ മകനുമായ സുഹൈല്‍ രണ്ട് വൃക്കകളും തകരാറായി ചികിത്സ സഹായം തേടുന്നു. സുഹൈല്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അഞ്ച് സെന്റ് സ്ഥലത്ത്...

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

മാനന്തവാടി: ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവിന്റെ ചികിത്സക്കായി നാട്ടുകാര്‍ ചികിത്സാസഹായസമിതി രൂപീകരിച്ചു. വെള്ളമുണ്ട പുളിഞ്ഞാലിലെ കൊല്ലംപറമ്പില്‍ രാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. വൃക്ക ദാനംചെയ്യാന്‍ സഹോദരി തയ്യാറായിട്ടുണ്ട്. ചികില്‍സയ്ക്കു വേണ്ടിവരുന്ന ഭീമമായ...

ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

തേഞ്ഞിപ്പലം: ഇരുവൃക്കകളും തകരാറിലായ യുവാവ് സഹാ യം തേടുന്നു. താണ് മഠത്തുംവീട്ടില്‍ ഹസന്‍കുട്ടിയുടെ മകന്‍ 27കാരനായ അബ്ദുല്‍ജലീലിന്റെ അസുഖം നാല് വര്‍ഷം മുമ്പ് ഛര്‍ദിയില്‍ തുടങ്ങിയതാണ്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൃക്കരോഗ...