Saturday, December 3, 2016
Tags Posts tagged with "ranji trophy"

Tag: ranji trophy

രഞ്ജി ട്രോഫി: കേരളത്തിന് ആറ് വിക്കറ്റ് തോല്‍വി

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഹിമാചല്‍ പ്രദേശിനോട് ആറ് വിക്കറ്റിന് തോറ്റു. 4.3 ഓവറിലാണ് ഹിമാചല്‍ വിജയം നേടിയത്. രണ്ടാമിന്നിംഗ്‌സില്‍ ഹിമാചല്‍ പ്രദേശിന് ജയിക്കാന്‍ 24 റണ്‍സ് മാത്രം മതിയായിരുന്നു എങ്കിലും...

രഞ്ജി ട്രോഫി: ഹൈദരാബാദിന് ബാറ്റിംഗ് തകര്‍ച്ച

കല്‍പ്പറ്റ: വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ആരംഭിച്ച രണ്ടാം രഞ്ജി മത്സരത്തില്‍ ഹൈദരാബാദിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ ഹൈദരാബാദിനെ ബാറ്റിംഗിനയച്ച കേരള ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തില്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഏഴിന് 225...

രഞ്ജി ട്രോഫി കിരീടം കര്‍ണാടകക്ക്

ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം കര്‍ണാടക നേടി. മഹാരാഷ്ട്രയെ ഏഴു വിക്കറ്റിന് കീഴടക്കിയാണ് കര്‍ണാടകയുടെ ഏഴാം കിരീടനേട്ടം. 157 റണ്‍സായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ കര്‍ണാടകക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇത് മൂന്നു...

കേരളം – ആന്ധ്രാ രജ്ഞി സമനിലയില്‍

തലശേരി: കേരളം - ആന്ധ്ര രഞ്ജി ട്രോഫി മത്സരം സമനിലയില്‍. ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചു. ഒന്നാമിന്നിങ്‌സില്‍ ആന്ധ്ര 431 റണ്‍സിനു പുറത്തായിരുന്നു. കേരളത്തിനു വേണ്ടി വിനൂപ് മനോഹരന്‍ നാലും...

രഞ്ജി ട്രോഫി: കേരളം 486ന് പുറത്ത്

കണ്ണൂര്‍: ആന്ധ്രയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ടെസ്റ്റില്‍ കേരളം 468 റണ്‍സിന് പുറത്തായി. ആന്ധ്ര മറുപടി ബാറ്റിങ് തുടങ്ങി. കേരളത്തിനു വേണ്ടി റോബര്‍ട്ട് ഫെര്‍ണാണ്ടസ്(88), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(62), പി. പ്രശാന്ത് എന്നിവര്‍...

രഞ്ജി: കേരളം-ആന്ധ്ര മത്സരം ഇന്നാരംഭിക്കും

തലശ്ശേരി: ഇന്ന് രാവിലെ ഒമ്പതിന് കേരളവും ആന്ധ്രയും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ തലശ്ശേരിയില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് തുടക്കമാവും. സ്‌പോട്ടിംഗ് വിക്കറ്റ് പിച്ചാണ് തലശ്ശേരിയില്‍ ഒരുക്കിയിട്ടുള്ളത്. തുടക്കത്തില്‍ ഫാസ്റ്റ് ബൗളര്‍മാരെ തുണക്കുന്ന പിച്ച്...

സഞ്ജുവിന് ഇരട്ട സെഞ്ചുറി: കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ഗുവാഹട്ടി: അസമിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ്-സി മത്സരത്തില്‍ സഞ്ജു വി. സാംസണ് ഡബിള്‍ സെഞ്ചുറി. പുറത്താകാതെ 202 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുകയും ചെയ്തു. 19 ബൗണ്ടറിയും...