Tuesday, July 25, 2017
Tags Posts tagged with "Ramzan Mubarak"

Tag: Ramzan Mubarak

റംസാനിലെ ആദ്യ വെള്ളി; വിശ്വാസികളെ കൊണ്ട് നിറഞ്ഞ് പള്ളികള്‍

കോഴിക്കോട്: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാനിലെ ആദ്യ വെള്ളിയാഴ്ച്ച പള്ളികള്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. വളരെ നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിയിരുന്നു. നഗരത്തിലെ പല പള്ളികളിലും നമസ്‌കാരത്തിനെത്തിയവരുടെ നിര പള്ളിക്ക് പുറത്തേക്കും...

നോമ്പുകാലത്തെ ദിനചര്യാ മാറ്റം

വിശുദ്ധ റമസാന്‍ ആഗതമായിരിക്കുന്നു. ഗള്‍ഫില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഭൂരിപക്ഷം പേരുടെയും ദിനചര്യകള്‍ മാറുകയാണ്. വ്രതം അനുഷ്ഠിക്കാത്തവര്‍ക്കും മാറ്റം അനുഭവേദ്യമാകും. പകല്‍ സമയം പൊതു സ്ഥലങ്ങളില്‍ ഭക്ഷണം അരുതെന്നതാണ് അതില്‍ പ്രധാനം....

വ്രതം ഒരു പരിച

മനസ്സിനെയും ശരീരത്തിനെയും നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിശ്വാസി. ചാപല്യങ്ങള്‍ക്ക് കീഴ്‌പ്പെടാതെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ നേരായ വഴിയേ മുന്നോട്ടുപോകുമ്പോഴേ വിശ്വാസം പൂര്‍ണതയിലെത്തുകയുള്ളൂ. വിശ്വാസിയുടെ ജീവിതത്തില്‍ തെറ്റുകള്‍ വന്നുപോകാതിരിക്കാന്‍ ധാരാളം ഉപായങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്...

അസ്സലാമു അലൈക്ക യാ ഷഹ്‌റ റമസാന്‍….. അവസാന വെള്ളി പ്രാര്‍ഥനാഭരിതം

കോഴിക്കോട്: അസ്സലാമു അലൈക്ക യാ ഷഹ്‌റ റമസാന്‍..... പള്ളി മിമ്പറുകളില്‍ നിന്ന് വിശുദ്ധമാസത്തിന് സലാം ചൊല്ലിയപ്പോള്‍ വിശ്വാസികളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയെ വിശ്വാസി സമൂഹം പ്രാര്‍ഥനാ നിര്‍ഭരം എതിരേറ്റു....

ലൈലത്തുല്‍ ഖദ്ര്‍: മഹത്വവും അനുഷ്ഠാനങ്ങളും

ഒരിക്കല്‍ നബി(സ) തങ്ങള്‍ ബനൂ ഇസ്‌റാഈല്യരില്‍ ജീവിച്ചിരുന്ന, ഇലാഹീ മാര്‍ഗത്തില്‍ പോരാടിയ ഒരു ധീര യോദ്ധാവിനെക്കുറിച്ച് സഹാബികള്‍ക്ക് പരിചയപ്പെടുത്തി. 'ശംഊന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആയിരം മാസം അദ്ദേഹം ഇസ്‌ലാമിന്റെ നിലനില്‍പ്പിനു വേണ്ടി...

നരകമോചനം

നരകം ഒരു യാഥാര്‍ഥ്യമാണ്. സ്രഷ്ടാവിനെ അവിശ്വസിക്കുകയോ അവന്റെ വിധി വിലക്കുകള്‍ ധിക്കരിക്കുകയോ ചെയ്തവര്‍ അതനുഭവിക്കേണ്ടി വരുമെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. അത് കേവലം കാവ്യാത്മകമായ വര്‍ണനകളല്ലെന്നും ഉറപ്പായ സത്യമാണതെന്നും ഖുര്‍ആന്‍ പേര്‍ത്തും പേര്‍ത്തും വ്യക്തമാക്കിയിട്ടുണ്ട്.നരകത്തെ...

റിജോ ഫ്രാന്‍സിസ് നോമ്പു നോല്‍ക്കുന്നു; എട്ടാം വര്‍ഷവും

അബുദാബി: എട്ടു വര്‍ഷമായി റമസാനില്‍ നോമ്പ് അനുഷ്ഠിക്കുകയാണ് തൃശൂര്‍ വരന്തരപള്ളി സ്വദേശി റിജോ ഫ്രാന്‍സിസ്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ നോമ്പ് അനുഷ്ടിക്കുന്നത് കണ്ടാണ് റിജോ ഫ്രാന്‍സിസും നോമ്പെടുത്ത് തുടങ്ങിയത്. 2006ലാണ് ഇദ്ദേഹം യു...

നമ്മുടെയൊക്കെ നിസ്‌കാരങ്ങള്‍ എത്ര ശുഷ്‌കമായിപ്പോകുന്നു?

ഇന്നലെ മൊയ്തു കിഴിശ്ശേരിയെ സന്ദര്‍ശിച്ചു. രണ്ട് വൃക്കയും തകരാറിലായി നീരുവന്ന് ആകെ ക്ഷീണിച്ചിരിക്കുന്നു. വിസയും പാസ്‌പോര്‍ട്ടുമില്ലാതെ 43 രാജ്യങ്ങള്‍ സഞ്ചരിച്ച സാഹസിക യാത്രക്കാരനാണിതെന്നാരും പറയില്ല.  ഊര്‍ജസ്വലമായ ഇന്നലെകളില്‍, കത്തുന്ന മരുഭൂമികളിലൂടെ, ചെങ്കുത്തായ പര്‍വതങ്ങളിലൂടെ,...

കണ്ണീരില്‍ വിരിയുന്നത്

പാപ മോചനത്തിന്റെ പത്തുകളിലാണു നാം. പാപത്തില്‍ നിന്നു പിഴുതുമാറ്റപ്പെടുമ്പോഴാണ് തൗബയുടെ കവാടങ്ങള്‍ തുറക്കപ്പെടുന്നത്. പാപത്തില്‍ നിന്ന് വിട്ടുനില്‍ക്കാതെ തൗബ ചെയ്യുന്നവന്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനെ പോലെയാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. എങ്കിലും വീണ്ടും പൊറുക്കുന്നവനാണ് നമ്മുടെ...

ദുരഭിമാനത്തിന്റെ ദുരന്തം

നമ്മള്‍ ചെയ്യുന്ന ആരാധനകള്‍ സ്വീകരിക്കപ്പെടണമെങ്കില്‍ ഭയഭക്തി വേണം. പടച്ചവന് വേണ്ടിയായിരിക്കണം നാമത് ചെയ്യുന്നത്. പടപ്പുകള്‍ക്കു വേണ്ടി ആയാല്‍ അതുകൊണ്ടൊരു കൂലിയും കിട്ടില്ല. പകരം ശിക്ഷ ലഭിക്കുകയും ചെയ്യും. പടപ്പുകള്‍ക്കു വേണ്ടി ചെയ്യുന്ന പല...
Advertisement