Wednesday, December 7, 2016
Tags Posts tagged with "NOBEL"

Tag: NOBEL

കൈലാഷ് സത്യാര്‍ത്ഥിയും മലാലയും നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി

ഓസ്‌ലോ: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ത്ഥിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പൊരുതുന്ന പാകിസ്ഥാന്‍കാരിയായ മലാല യൂസഫ് സായിയും സമാധാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. നോര്‍വെ...

ജെയിംസ് വാട്‌സണ്‍ നൊബേല്‍ പുരസ്‌കാരം വിറ്റു

വാഷിംഗ്ടണ്‍: ഡി എന്‍ എ ഘടന കണ്ടുപിടിച്ചതിന് 1962ല്‍ നൊബേല്‍ പുരസ്‌കാരം നേടിയ യു എസ് ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ പുരസ്‌കാരം വിറ്റു. പുരസ്‌കാരമായി ലഭിച്ച ഗോള്‍ഡ് മെഡലാണ് മൂന്ന് ദശലക്ഷം ബ്രിട്ടീഷ്...

ഫ്രഞ്ച് സാമ്പത്തിക ശാസത്രജ്ഞന്‍ ഷോണ്‍ ടിറോളിന് 2014ലെ സാമ്പത്തിക നൊബേല്‍

സ്റ്റോക്‌ഹോം: 2014ലെ സാമ്പത്തിക നൊബേല്‍ സമ്മാനം ഫ്രഞ്ച് സാമ്പത്തിക ശാസത്രജ്ഞന്‍ ഷോണ്‍ ടിറോളിന്. മാര്‍ക്കറ്റ് പവറിനെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അദ്ദേഹം നടത്തിയ പഠനങ്ങള്‍ക്കാണ് സമ്മാനം നല്‍കുന്നതെന്ന് നൊബേല്‍ ജൂറികള്‍ വ്യക്തമാക്കി. ദി...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മലാലയ്ക്കും കൈലാഷ് സത്യാര്‍ത്ഥിക്കും

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കും മലാല യൂസഫ് സായ്ക്കുമാണ് പുരസ്‌കാരം. ബാലാവകാശ പ്രവര്‍ത്തകനാണ് സത്യാര്‍ത്ഥി. ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ബച്പന്‍ ബചാവോ ആന്തോളന്‍ 1980ല്‍...

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പാട്രിക് മൊദിയാനോയ്ക്ക്

സ്‌റ്റോക്ക്‌ഹോം: ഫ്രഞ്ച് സാഹിത്യത്തിലെ അതികായന്‍ പാട്രിക് മൊദിയാനോക്ക് 2014ലെ സാഹിത്യ നൊബേല്‍. ഓര്‍മ എന്ന സങ്കല്‍പ്പത്തെ അതിമനോഹരമായി ചിത്രീകരിക്കുകയും ഇതിലൂടെ മനുഷ്യന്റെ പിടികൊടുക്കാത്ത അസ്ഥിത്വത്തെ എഴുത്തിലൂടെ എടുത്തുകാണിക്കുകയും വഴി വായനക്കാരുടെ മനസ്സില്‍ ഇടം...