Saturday, December 3, 2016
Tags Posts tagged with "Market Watch"

Tag: Market Watch

ക്രൂഡ് ഓയില്‍ വില കൂടി; റബ്ബറിന് നേട്ടമാകുമെന്ന് പ്രതീക്ഷ

രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് റബ്ബറിന് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍. നാളികേരത്തിന്റെ വരവ് ഉയര്‍ന്നത് കണ്ട് മില്ലുകാര്‍ വെളിച്ചെണ്ണ വിറ്റഴിക്കാന്‍ തിരക്കിട്ട നീക്കം നടത്തി. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും...

കുരുമുളക് വില ഉയര്‍ന്നു; വെളിച്ചെണ്ണ വില തളര്‍ച്ചയില്‍

കൊച്ചി: ഉത്സവകാല ഡിമാന്‍ഡില്‍ കുരുമുളക് വില ഉയര്‍ന്നു. ഗാര്‍ബിള്‍ഡ് മുളക് 67,700 ല്‍ നിന്ന് 68,500 രൂപയായി. ദീപാവലി ആവശ്യങ്ങള്‍ക്കാണ് ഉത്തരേന്ത്യക്കാര്‍ ചരക്ക് ശേഖരിച്ചത്. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് പിന്‍തള്ളപ്പെട്ടു. ഇന്ത്യന്‍...

കുരുമുളക് വില താഴ്ന്നു; റബ്ബറിന് വില ഉയര്‍ന്നു

കൊച്ചി: വിദേശ ഭക്ഷ്യയെണ്ണക്ക് ഡ്യൂട്ടി ഉയര്‍ത്താനുള്ള ആലോചന നാളികേര കര്‍ഷകര്‍ക്ക് ഗുണകരമാവും. കുരുമുളക് വില വീണ്ടും താഴ്ന്നു. വ്യവസായികള്‍ വില ഉയര്‍ത്തി റബ്ബര്‍ സംഭരിച്ചു. രാജ്യാന്തര വിപണയില്‍ സ്വര്‍ണ വില താഴ്ന്നു. വിദേശ പാചകയെണ്ണ...

ഷീറ്റ് വില അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍; റബ്ബര്‍ മേഖല പരുങ്ങലില്‍

കൊച്ചി: മുംബൈ ഭക്ഷ്യയെണ്ണ വിപണികളിലെ തളര്‍ച്ചക്ക് തമിഴ്‌നാട്ടിലെ വെളിച്ചെണ്ണ മില്ലുകാര്‍ സ്‌റ്റോക്ക് വിറ്റു മാറാന്‍ മത്സരിച്ചു. റബ്ബര്‍ വിപണി കൂടുതല്‍ പരിങ്ങലിലാക്കി ഷീറ്റ് വില അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍. വിദേശ കുരുമുളക്...

റബ്ബര്‍ ഉത്പാദകര്‍ വന്‍ പ്രതിസന്ധിയില്‍; വെളിച്ചെണ്ണക്ക് വിലവര്‍ധന

കൊച്ചി: റബ്ബറിന്റെ വിലത്തകര്‍ച്ചയില്‍ ഉത്പാദകര്‍ നട്ടം തിരിയുന്നു. വിദേശ കുരുമുളക് വിപണിക്ക് വീണ്ടും ഭീഷണിയാകുന്നു. മില്ലുകാര്‍ വെളിച്ചെണ്ണ വില വീണ്ടും ഉയര്‍ത്തി. സ്വര്‍ണ വില നേരിയ റേഞ്ചില്‍ നീങ്ങി.— ആഭ്യന്തര റബ്ബര്‍ മാര്‍ക്കറ്റില്‍ നിന്ന്...

കുരുമുളക് വില മുക്കാല്‍ ലക്ഷത്തിലേക്ക്

കൊച്ചി: കുരുമുളക് വില മുക്കാല്‍ ലക്ഷത്തിലേക്ക്. കൊപ്രയുടെ ലഭ്യത ചുരുങ്ങിയതോടെ മില്ലുകാര്‍ ചരക്കിനായി വീണ്ടും തമിഴ്‌നാട്ടില്‍. വിപണിയില്‍ റബ്ബര്‍ കൂടുതല്‍ സമ്മര്‍ദത്തിലേക്ക്. സ്വര്‍ണ വില ചാഞ്ചാടി; പവന്റെ വില കുറഞ്ഞു. കുരുമുളക് വില ചരിത്രത്തില്‍...

റബ്ബര്‍ ഇറക്കുമതി ശക്തം; സ്വര്‍ണത്തിന് ചാഞ്ചാട്ടം

കൊച്ചി: വിദേശ റബ്ബര്‍ ഇറക്കുമതി കനത്തു; ആഭ്യന്തര ഉത്പാദകര്‍ സമ്മര്‍ദത്തില്‍. ഉത്തരേന്ത്യന്‍ ഡിമാന്‍ഡ് കുരുമുളകിനു കരുത്തായി. മഴ മൂലം നാളികേര വിളവെടുപ്പ് തടസ്സപ്പെട്ടു. സ്വര്‍ണ വിപണിയില്‍ വന്‍ ചാഞ്ചാട്ടം. ടയര്‍ നിര്‍മാതാക്കള്‍ ആഭ്യന്തര റബ്ബറില്‍...

പൊന്നിനും കറുത്ത പൊന്നിനും ‘തിളക്കം’ കൂടുന്നു

കൊച്ചി: രാജ്യാന്തര വിപണിക്ക് ഒപ്പം കേരളത്തിലും സ്വര്‍ണം തിളങ്ങി. ആഭ്യന്തര ഡിമാന്‍ഡ് കുരുമുളക് വില ഉയര്‍ത്തി. മലബാറില്‍ അടക്കക്ക് കടുത്ത ക്ഷാമം. നാളികേരോത്പന്നങ്ങള്‍ മികവ് നിലനിര്‍ത്തി. ടയര്‍ നിര്‍മാതാക്കള്‍ റബ്ബര്‍ വില വീണ്ടും...

കുരുമുളകിന് മുന്നേറ്റം; സ്വര്‍ണം താഴ്ന്നു

കൊച്ചി: കുരുമുളക് വിപണിയില്‍ വാരാന്ത്യം മുന്നേറ്റം. ഓയില്‍ മില്ലുകാര്‍ കൊപ്ര ശേഖരിക്കാന്‍ മത്സരിക്കുന്നു. ടാപിംഗ് സീസണ്‍ മറയാക്കി ടയര്‍ ലോബി റബ്ബര്‍ വില ഇടിച്ചു. സ്വര്‍ണ വില താഴ്ന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുരുമുളകിനു...

റബ്ബര്‍ വില കൂപ്പു കുത്തുന്നു; കൊപ്ര ക്ഷാമം രൂക്ഷം

കൊച്ചി: നാളികേരോത്പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് പുതുക്കാനായില്ല. റബ്ബര്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. ആഗോള വിപണയില്‍ കുരുമുളകിന്റെ വില വിയറ്റ്‌നാം കുറച്ചത് ഇതര ഉത്പാദന രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവും. സ്വര്‍ണ വില ഉയര്‍ന്നു. വെളിച്ചെണ്ണ വിപണിക്ക്...