Friday, June 23, 2017
Tags Posts tagged with "mannarkkad murder"

Tag: mannarkkad murder

കല്ലാംകുഴി: അവര്‍ മറ്റൊരു കൊലപാതകത്തിന്റെ കഥ മെനയുന്നു

മണ്ണാര്‍ക്കാട്: രണ്ടു സഹോദരങ്ങളെ ഇരുട്ടിന്റെ മറവില്‍ ക്രൂരമായി കൊലപ്പെടുത്തിയവര്‍ മറ്റൊരു കൊലപാതകത്തിന്റെ കഥ മെനയുന്നു. 2013 നവംബര്‍ 20 ന് സഹോദരങ്ങളായ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസുവിനേയും നൂറൂദ്ദീനെയും വെട്ടിനുറുക്കിയവര്‍ ഇന്ന് മറ്റൊരു...

ഉപ്പയെ വെട്ടിനുറുക്കിയ കഥയറിയാതെ ഫൈഹ അക്ഷരമുറ്റത്തേക്ക്

മണ്ണാര്‍ക്കാട്: ഫൈഹ മോള്‍ കാത്തിരിക്കുകയാണ്, നിറയെ സ്വപ്‌നങ്ങളും നിറമുള്ള പ്രതീക്ഷകളുമായി സ്‌കൂള്‍ തുറക്കുന്ന ദിവസം. അവളുടെ മനം നിറയെ സ്വപ്‌നങ്ങളുടെ കളിപ്പൊയ്കയാണ്. അന്ന് പുത്തനുടുപ്പിട്ട് ഉപ്പച്ചിയുടെ കൈവിരലില്‍ പിടിച്ച് സ്‌കൂളിലേക്ക് നടക്കണം. ഇക്കാക്ക...

പ്രതികള്‍ക്ക് നാട്ടില്‍ സുഖവാസം; സാക്ഷികള്‍ നാടു വിടേണ്ട ദുര്‍ഗതിയില്‍

മണ്ണാര്‍ക്കാട്: കല്ലാംകുഴി ഇരട്ടകൊലപാതക കേസിലെ പ്രതികള്‍ നാട്ടില്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ കേസിലെ സാക്ഷികള്‍ ജീവഹാനി ഭയന്ന് നാടു വിടേണ്ട ദുര്‍ഗതിയില്‍. പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കളായ പ്രതികള്‍ ഭരണസ്വാധീനത്തിന്റെയും സൗകര്യത്തിന്റെയും മറവില്‍ നാട്ടില്‍...

സുന്നിപ്രവര്‍ത്തകരുടെ വധം: വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാന്‍ ശ്രമം തുടങ്ങി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ വിദേശത്ത് കടന്നു കളഞ്ഞ പ്രതിയെ പിടി കൂടുന്നതിന് പോലീസ് ശ്രമം തുടങ്ങി. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ഉന്നതരുടെ സഹായത്തോടെ കടന്നുകളയുകയായിരുന്നു. ഇയാളെ പിടികൂ—ടുന്നതിന് നടപടിക്രമങ്ങള്‍ക്ക്...

വിഘടിത യുവ പ്രബോധകരെ നിലക്ക് നിര്‍ത്തണമെന്ന് ഖാസിമി

കോഴിക്കോട്: വിഘടിത യുവ പ്രഭാഷകര്‍ക്കെതിരെ ചേളാരി സമസ്ത നേതാക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി റഹ്മത്തുല്ല ഖാസിമി മുത്തേടത്തിന്റെ പ്രഭാഷണം. പരിഹാസം പ്രബോധനമോ എന്ന ശീര്‍ഷകത്തില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ വ്യാഴാഴ്ച നടത്തിയ പ്രഭാഷണത്തിലാണ്...

മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകം: മുസ്ലിംലീഗ് നിലപാട് വ്യക്തമാക്കണം: എസ് എസ് എഫ്

കോഴിക്കോട്: മണ്ണാര്‍ക്കാട് രണ്ട് സുന്നി പ്രവര്‍ത്തകരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരമായ ഇരട്ടക്കൊലപാതകത്തിനും...

സുന്നി പ്രവര്‍ത്തകരുടെ കൊല; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുള്‍പ്പെടെ 21 പേര്‍ക്കെതിരെ കേസെടുത്തു. വിഘടിത പ്രവര്‍ത്തകരായ പാലക്കപ്പറമ്പ് ജലീല്‍ (30),...