Sunday, December 4, 2016
Tags Posts tagged with "manal kolla"

Tag: manal kolla

ചാലിയാറില്‍ രാത്രിയുടെ മറവില്‍ വന്‍ മണല്‍ കൊള്ള

നിലമ്പൂര്‍: ചാലിയാര്‍ പുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കിന് സമീപങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ വന്‍ മണല്‍കൊള്ള. ടാങ്കിന് സമീപം വലിയകുഴികള്‍ ഉണ്ടാക്കിയാണ് രാത്രിയിലും പുലര്‍ച്ചകളിലും മണല്‍ ചെറുവാഹനങ്ങളില്‍ കടത്തികൊണ്ടു പോകുന്നത്. നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളില്‍...