Friday, December 9, 2016
Tags Posts tagged with "liyakhath sha"

Tag: liyakhath sha

ഷായുടെ അറസ്റ്റ്: എന്‍ ഐ എ അന്വേഷിക്കുമെന്ന്‌ ഷിന്‍ഡേ

ന്യൂഡല്‍ഹി: ഹിസ്ബ് തീവ്രവാദി ബന്ധം ആരോപിച്ച് സഈദ് ലിയാഖത്ത് ഷായെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് നടപടി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) അന്വേഷിക്കും. ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണത്തിന് മുന്‍കൈയെടുക്കുന്നത്. ഔദ്യോഗിക തീരുമാനം...