Sunday, December 4, 2016
Tags Posts tagged with "kodiyeri"

Tag: kodiyeri

വെള്ളാപ്പള്ളിയുടെ പാര്‍ട്ടി കേരളത്തിലെ ശിവസേനയെന്ന് കോടിയേരി

കൊച്ചി: കേരളത്തിലെ ശിവസേനയാണ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെള്ളാപ്പള്ളി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണം. ശ്രീനാരായണ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ആളെ സെക്രട്ടറിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ജാഥ...

സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ല: കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തുടരാനുള്ള ധാര്‍മ്മികാവകാശം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറല്ല. യുഡിഎഫിനേക്കാള്‍ മൂന്നേകാല്‍ ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടി....

ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പ്: കോടിയേരി

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം സുനിശ്ചിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അരുവിക്കരയിയല്‍ ചക്കവീണ് മുയല്‍ചത്തെന്ന് കരുതി എപ്പോഴും ആവര്‍ത്തിക്കില്ല. തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ഭാവിതന്നെ അനിശ്ചിത്വത്തിലാണ്. ഫലപ്രഖ്യാപനം വരുന്നതോടെ മന്ത്രിസഭ തന്നെ...

സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമം: കോടിയേരി

തിരുവനന്തപുരം: രാജ്യത്തെ സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുജറാത്തിലെ പട്ടേല്‍ സമരം സംവരണവിരുദ്ധമാണ്. അതിനുപിന്നില്‍ ആര്‍എസ്എസ് ആണ്. സംവരണ വിരുദ്ധ നീക്കം നടത്തുന്ന ആര്‍എസ്എസിനെതിരെ മുസ്‌ലിം...

ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ശ്രമം: കോടിയേരി

ചെമ്പഴന്തി: ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമൂഹത്തെ പിറകോട്ട് നയിക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഗുരുതത്വങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയാണ്. മതത്തിന്റെ...

സിപിഎം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പം: കോടിയേരി

മൂന്നാര്‍: സിപിഎം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. സര്‍ക്കാരും കമ്പനികളും ഇവരുടെ ആവശ്യങ്ങള്‍...

എ.കെ ആന്റണിക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് കോടിയേരി

കണ്ണൂര്‍: എ.കെ ആന്റണിക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോലിബി സഖ്യത്തെ അനുകൂലിച്ച ആളാണ് ആന്റണി. ആര്‍എസ്എസിനെതിരെ ആന്റണി ഒരക്ഷരവും മിണ്ടിയില്ല. ഗുരുപ്രതിമ തകര്‍ത്ത സംഭവത്തില്‍ 153 എ, 120 ബി...

കൊച്ചി ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോടിയേരി

കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാറിനും കോര്‍പ്പറേഷനും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ജുഡീഷ്യല്‍...

മാണിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം കോടിയേരി

തൃശൂര്‍: മാണി കോഴ വാങ്ങിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആവശ്യമെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണം...

ഭൂപതിവ് ചട്ടഭേദഗതി: ഉത്തരവാദികള്‍ക്ക് നേരെ നടപടി വേണം കോടിയേരി

കണ്ണൂര്‍: ഭൂമിപതിവ് ചട്ടഭേദഗതിയില്‍ ഉത്തരവാദികളായവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂമി ചട്ടത്തില്‍ 2005 ജൂണ്‍ ഒന്ന് അടിസ്ഥാനമാക്കിയത് എന്തിനെന്നു മുഖ്യമന്ത്രി വിശദീകരിക്കണം. ഈ ദിവസത്തിനു മുമ്പു...