Saturday, December 3, 2016
Tags Posts tagged with "kerala highcourt"

Tag: kerala highcourt

അഡ്വക്കറ്റ് ജനറലിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: അഡ്വക്കറ്റ് ജനറിന്റെ ഓഫീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എ ജി ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ ജേക്കബ് വിമര്‍ശിച്ചു. കോടതി ആവശ്യപ്പെട്ട ചില രേഖകള്‍ ഹാജരാക്കാതിരുന്നതാണ് ഹൈക്കോടതിയുടെ രൂക്ഷ...

ഹൈക്കോടതി ബഞ്ച്: സംസ്ഥാനം നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് കേന്ദ്ര നിയമ മന്ത്രി

തിരുവനന്തപുരം: ഹൈക്കോടതി ബഞ്ച് തലസ്ഥാനത്ത് സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കാനാവശ്യമായ പദ്ധതി നിര്‍ദേശം മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും സംയുക്തമായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്ര സദാനന്ദ ഗൗഡ. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്...

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സാങ്കേതിക പ്രശ്‌നം പറയാതെ ഉടന്‍ പരിഹാരം കാണുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു. സര്‍ക്കാരും നഗരസഭയും കൂടുതല്‍ സമയം...

മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിമര്‍ശം

കൊച്ചി: മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ ശരായായല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഹൈക്കോടതി നരീക്ഷണം.സ്വാശ്രയാ കോളേജ് കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയല്ല. ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന്...

ബാറുകളുടെ നിലവാരം പരിശോധിക്കേണ്ട: ഹൈക്കോടതി

കൊച്ചി: അടച്ചിട്ട 418 ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി. ബാറുകളുടെ നിലവാരം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ലൈസന്‍സ് പുതുക്കാന്‍ പരിശോധന തുടരണമെന്നായിരുന്നു ആവശ്യം. അബ്കാരി നയം സര്‍ക്കാര്‍...

ടൈറ്റാനിയം കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ടൈറ്റാനിയം കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനാണ് ഹൈക്കോടതിയുടെ സ്‌റ്റേ. മൂന്ന് ആഴ്ചത്തേക്കാണ് സ്‌റ്റേ. തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മുന്‍ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്റെ...

പ്ലസ് ടു; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. പ്ലസ് ടു കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന്...

ജയിലുകളില്‍ സി സി ടി വി ഉടന്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ സിസിടിവി ഉടന്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. കോടതിയും ജയിലും തമ്മില്‍ ബന്ധിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം കൊണ്ടുവരണം. മൂന്നുമാസത്തിനകം പുരോഗതി കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാറിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി. നിയമമാക്കിയാലേ പുതിയ മദ്യനയം നടപ്പിലാക്കാന്‍ കഴിയൂ . ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 17നകം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാനും കോടതി സര്‍ക്കാറിനോട്...

പ്ലസ് ടു: വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊച്ചി: പ്ലസ് ടു കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ ചെയ്ത സ്‌കൂളുകള്‍ ഒഴിവാക്കും മുന്‍പ് വിശദീകരണം തേടിയില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍...