Friday, August 18, 2017
Tags Posts tagged with "kasthuri rangan"

Tag: kasthuri rangan

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്രം എം പിമാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമവിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തിങ്കളാഴ്ച എം പിമാരുടെ യോഗം വിളിച്ചു. പശ്ചിമഘട്ടത്തിന്റെ പരിധിയില്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളിലെ എം പിമാരെയാണ് വിളിച്ചിരിക്കുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് കേന്ദ്രം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങളും നടപ്പിലാക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചതായി ബിജെപി-വിഎച്ച്പി...

ഏഴ് ജില്ലകളിലെ പരിസ്ഥിത ലോല മേഖലകളുടെ ഭൂപടം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം പ്രകാരം ഏഴ് ജില്ലകളിലെ പരിസ്ഥിതി ലോല മേഖലകളുടെ ഭൂപടം പ്രസിദ്ധീകരിച്ചു. വയനാട്, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ...

കസ്തൂരിരംഗന്‍: കരട് വിജ്ഞാപനമില്ലാതെ ചര്‍ച്ചക്കില്ലെന്ന് മാണി

തിരുവനന്തപുരം: കസ്തൂരിരംഗന്‍ വിഷയത്തില്‍ കരട് വിജ്ഞാപനത്തെ കുറിച്ച് തീരുമാനമാവാതെ ഉഭയകക്ഷി ചര്‍ച്ചക്കില്ലെന്ന് മന്ത്രി കെ എം മാണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇന്ന് വൈകീട്ടാണ് ഉഭയകക്ഷി ചര്‍ച്ച തീരുമാനിച്ചിരുന്നത്. കേരളകോണ്‍ഗ്രസ് ഉന്നതാധികാര സമിതി...

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: കരട് വിജ്ഞാപനത്തില്‍ വീരപ്പമൊയ്‌ലി ഒപ്പുവെച്ചു

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പുതിയ കരട് വിജ്ഞാപനത്തില്‍ പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി ഒപ്പുവെച്ചു. നിയമമന്ത്രാലയം അംഗീകരിച്ച പ്രമേയം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് അയക്കുകയായിരുന്നു. വിജ്ഞാപനം നാളെ ഉച്ചയോടെ പുറത്തിറങ്ങും. ഇന്ന് രാവിലെ ആഭ്യന്തര മന്ത്രി...

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: അനുകൂല നിലപാടില്ലെങ്കില്‍ രാജിക്ക് വിമുഖതയില്ലെന്ന് മാണി

കൊച്ചി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ രാജിവെക്കാന്‍ വിമുഖതയില്ലെന്ന് ധനമന്ത്രി കെ എം മാണി. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുതിയ ഓഫീസ് മെമ്മോറെണ്ടം പുറത്തിറക്കുന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന്...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പുതിയ ഓഫീസ് മെമ്മോറണ്ടം ഇന്ന് പുറത്തിറക്കിയേക്കും

ന്യൂഡല്‍ഹി: ജനവാസ മേഖലകളെ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ഓഫീസ് മെമ്മോറണ്ടം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്ന് പുറത്തിറക്കിയേക്കും. കേരളത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പുതിയ മെമ്മോറണ്ടം...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ നാളെ ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോടിയേരി...

ഇടുക്കിയിലും കോഴിക്കോട്ടും ഇന്ന് മലയോര ഹര്‍ത്താല്‍

കോഴിക്കോട്: പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് കേരളത്തിന്റെ നിര്‍ദേശം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ഇന്ന് ഇടുക്കിയിലും കോഴിക്കോട് മലയോര മേഖലയിലും ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍...

താമരശ്ശേരി ബിഷപ്പുമായി പിണറായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയസ് ഇഞ്ചനാനിയലുമായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ബിഷപ്‌സ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പൊതുകാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം പിണറായി മാധ്യമങ്ങളോട്...
Advertisement