Thursday, October 27, 2016
Tags Posts tagged with "kanthapuram"

Tag: kanthapuram

ജോര്‍ദാനിലെ രാജ്യാന്തര സമ്മേളനം: ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കാന്തപുരം

അമ്മന്‍(ജോര്‍ദാന്‍): ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി റോയല്‍ ആലുല്‍ ബൈത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്ലാമിക് തോട്ട് സംഘടിപ്പിക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കാന്തപുരം എ പി...

വിദ്യാഭ്യാസ സേവനങ്ങള്‍ക്ക് കാന്തപുരത്തിന് ദ ജ്വല്‍സ് ഓഫ് മുസ്‌ലിം വേള്‍ഡ് ബിസ് അന്താരാഷ്ട്ര...

ക്വലാലംപൂര്‍(മലേഷ്യ): മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാഗസിന്‍ ഒ.ഐ.സി റ്റുഡേ ഏര്‍പ്പെടുത്തിയ ദ ജ്വല്‍സ് ഓഫ് മുസ്്‌ലിം വേള്‍ഡ് ബിസ് അവാര്‍ഡ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് മലേഷ്യന്‍ സാമ്പത്തിക മന്ത്രി ജൗഹരി...

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം: കാന്തപുരം

കോഴിക്കോട്: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെയുള്ള പോരാട്ടം മറ്റെന്നെത്തെക്കാളും ശക്തിയായി മുമ്പോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ലോകത്തെയും സമൂഹത്തെയും സര്‍വനാശത്തിലേക്കാണ് ഭീകരവാദികള്‍ നയിക്കുന്നത്. ഭരണകൂടങ്ങള്‍...

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുന്‍ഗണന നല്‍കണം: കാന്തപുരം

കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷമായെങ്കിലും ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന മുദ്രാവാക്യം പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എസ് വൈ എസ്...

സാന്ത്വനം സംസ്‌കാരമായി ഏറ്റെടുക്കണം: കാന്തപുരം

ബദിയഡുക്ക: നെല്ലിക്കട്ടയില്‍ പാവപ്പെട്ട കുടുംബത്തിനായി ജില്ലാ എസ് വൈ എസ് നേതൃത്വത്തില്‍ ഐ സി എഫ്, ആര്‍ എസ് സി സഊദി സാന്ത്വനം കാസര്‍കോടിന്റെ സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ദാറുല്‍ ഖൈര്‍ (സാന്ത്വന...

സേവകര്‍ ധാര്‍മ്മികതയുടെ സത്യസാക്ഷികളാവുക – കാന്തപുരം

അസീസിയ്യ: സഹജീവികള്‍ക്ക് സേവനവും സാ ന്ത്വനവും അവസാനിപ്പിക്കുവാന്‍ കഴിയാ ത്തതാണെന്നും നിഷ്‌കളങ്ക സേവനത്തിലൂടെ ധാര്‍മ്മികതയുടെ സത്യസാക്ഷികളായി മാറാന്‍ സേവകര്‍ പരിശ്രമിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍...

മതപാരമ്പര്യത്തെ നിരാകരിച്ചവരാണ് ഇസ്‌ലാമിലെ പ്രശ്‌നക്കാര്‍: കാന്തപുരം

ഗ്രാസ്‌നി(ചെച്‌നിയ): ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ നിരാകരിച്ച് മതത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ രൂപപ്പെടുത്തിയ ഉത്പതിഷ്ണുക്കളാണ് മുസ്‌ലിം ലോകത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ചെച്‌നിയന്‍ സര്‍ക്കാര്‍ തലസ്ഥാനമായ ഗ്രാസ്‌നിയില്‍...

യുവത്വം ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കണം: കാന്തപുരം

മുക്കം: പവിത്ര ഹൃദയമുള്ളവനാണ് മനുഷ്യരില്‍ ഏറ്റവും ഉത്തമനെന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുവത്വ കാലം സമൂഹത്തിലെ പാവപ്പെട്ടവരുടെയും കഷ്ടപ്പെടുന്നവരുടെയും ദുരിതമകറ്റാന്‍ സമയം ചെലവഴിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം...

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ജനാധിപത്യത്തിന്റെ കാവലാളുകളാകണം : കാന്തപുരം

കോഴിക്കോട്: ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട രണ്ട് മേഖലകളാണ് മാധ്യമപ്രവര്‍ത്തനവും അഭിഭാഷകവൃത്തിയുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ജനങ്ങളുടെ താത്പര്യങ്ങള്‍ക്കു വേണ്ടി വിവേകപൂര്‍വ്വം ഇടപെടുന്ന ഇരു സംവിധാനങ്ങളും പരിമിതികള്‍ ഉണ്ടെങ്കിലും ജനാധിപത്യത്തിന്റെ കാവലാളുകളായി നിലനിന്നതിന്...

കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കണം: കാന്തപുരം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള വികസനം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്...