Tuesday, December 6, 2016
Tags Posts tagged with "Kallichedi"

Tag: Kallichedi

വിമാനത്തില്‍ വരുന്ന വോട്ടുകള്‍

പതിവു പോലെ ഈ വര്‍ഷവും ഏപ്രില്‍ മാസത്തിലാണ് വിഷു. പ്രവാസി മലയാളികള്‍ക്ക് ഈ വിഷുവിന് ഒരു വര്‍ഷത്തെ പഴക്കമുണ്ട്. കാരണം കഴിഞ്ഞ വര്‍ഷത്തെ വിഷുവാകുമായിരുന്നു ശരിക്കും വിഷു. അന്ന് 'എയര്‍ കേരള' വിമാനം...

പാലാ മാണിക്യം സാര്‍, ഞങ്ങളും മലയാളികളാണ്

'കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍/യൂറോപ്യന്‍ പ്രവാസികളായ മലയാളികളെ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും നിക്ഷേപ അവസരങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിന് സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്'. യു ഡി എഫ് സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ...

ഗ്യാസടുപ്പില്‍ വേവുന്ന പ്രവാസി ഭാരതീയര്‍

പ്രവാസി ഭാരതീയരെ ഗ്യാസടുപ്പില്‍ വേവിച്ചെടുക്കാനുള്ള ശിപാര്‍ശ പാസ്സാക്കിക്കിട്ടാന്‍ പി ചിദംബരത്തിന്റെ ധനമന്ത്രാലയം തക്കം പാര്‍ത്തിരിക്കുമ്പോഴാണ് ഡല്‍ഹിയില്‍ പതിവുപോലെ സാഘോഷം 'പ്രവാസി ഭാരതീയ ദിവസ്' അരങ്ങേറുന്നത്. ലോക നാടുകളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ സര്‍വാദരണീയ...

പ്രവാസി മലയാളികളുടെ ഫേസ്ബുക്ക് രാഷ്ട്രീയം

ആം ആദ്മി പാര്‍ട്ടിയുടെ കേരള ഫേസ്ബുക്ക് പേജിലെ ലൈക്കുകള്‍ 1,40,000 കവിഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് കേരള പേജില്‍ ഒരു ലക്ഷത്തോളം പേര്‍ ചേര്‍ന്നത്. ഇതില്‍ വലിയൊരു വിഭാഗം ഗള്‍ഫ്...

എയര്‍ ഇന്ത്യ എന്തിന് പൊതുമേഖലയില്‍?

എയര്‍ ഇന്ത്യ വിമാനം എന്തിന് സ്വകാര്യവത്കരിക്കാതിരിക്കണം? ദേശീയ വിമാന കമ്പനിയുടെ നിലനില്‍പ്പിനും സുരക്ഷക്കും ഇനി സ്വകാര്യവത്കരിക്കുകയേ നിര്‍വാഹമുള്ളൂ എന്നു പറഞ്ഞ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അജിത് സിംഗിനെ എന്തിനു എതിര്‍ത്തു പിന്തിരിപ്പിക്കുന്നു?...

സര്‍ക്കാറുകളേ, നിങ്ങള്‍ക്ക് അജ്ഞാതരാണ് ഞങ്ങള്‍

വെള്ളക്കാരെ ആട്ടിപ്പായിച്ച് സ്വാതന്ത്ര്യം നേടിയെടുത്ത നാട്ടില്‍ അധികാരം കൈയാളി വരുന്ന രാജാക്കന്‍മാരോട് അറുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ രണ്ട് ചോദ്യങ്ങള്‍: 'പണിയെടുത്ത് പണം കൊണ്ടുവരാനായി നാം നാട് കടത്തിയ പൗരന്‍മാര്‍ എത്ര പേര്‍ ഏതെല്ലാം...

നാലാം തലമുറ ഗള്‍ഫ് മലയാളി

നാലാം തലമുറ ഗള്‍ഫ് മലയാളികളെയാണ് നാമിപ്പോള്‍ തത്സമയം കണ്ടു കൊണ്ടിരിക്കുന്നത്. 2 ജിയും 3 ജിയും അവയുടെ പൂര്‍വപ്രതാപങ്ങളില്‍ തിളങ്ങിയും തളര്‍ന്നും നില നില്‍ക്കുകയോ അതിനേക്കാള്‍ കൂടുതല്‍ ദൗത്യത്തില്‍നിന്നും പിന്‍വാങ്ങുകയോ ചെയ്തിരിക്കുന്നു, ചെയ്തുകൊണ്ടിരിക്കുന്നു....

മൃതദേഹങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോഴും

കൊടിവെച്ച കാറില്‍ പറക്കുകയാണ്, മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിമാരും. സരിതയും സൗരോര്‍ജവും രാജിയും രാപ്പകല്‍ സമരവുമാണ് തിരക്കുകള്‍. അപ്പോള്‍ ഗള്‍ഫില്‍ വെച്ച് മരിച്ചവരുടെ കാര്യം. അതു നോക്കാന്‍ നേരമെവിടെ. നാലു ദിവസം ഒരു ശവം...