Monday, February 27, 2017
Tags Posts tagged with "jappan"

Tag: jappan

ജപ്പാന്‍ ഊര്‍ജ്ജ നയം പ്രഖ്യാപിച്ചു

ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ഏബ് സര്‍ക്കാറിന്റെ പുതിയ ഊര്‍ജ നയം പ്രഖ്യാപിച്ചു. വൈദ്യുതിക്കായി ആണവോര്‍ജം ഒരു പ്രധാന ഉറവിടമാണെന്നു പറയുന്ന പുതിയ ഊര്‍ജ നയം മുന്‍ ഭരണകൂടം ആണവോര്‍ജത്തെ പുറന്തള്ളാനെടുത്ത തീരുമാനത്തില്‍നിന്നും...

ജപ്പാനില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഉപയോഗത്തിന് നിരോധം

ടോക്യോ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രാത്രി ഒമ്പത് മണിക്ക് ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ജപ്പാന്‍ നഗരമായ കരിയയില്‍ നിരോധം. കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധം ഏര്‍പ്പെടുത്തിയത്. പോലീസിന്റെയും സാമൂഹിക...

വിവാദങ്ങള്‍ക്ക് തിരികൊളുത്തി യാസുകുനിയില്‍ ജപ്പാന്‍ മന്ത്രി

ടോക്യോ: വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ജപ്പാന്‍ കാബിനറ്റ് മന്ത്രി യോഷിദാകാ ഷിന്‍ഡോ യാസുകുനി യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചൈനയും കൊറിയയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നേരത്തെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ...

ജപ്പാന്‍ ചക്രവര്‍ത്തി ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി: ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ ചക്രവര്‍ത്തിയും ചക്രവര്‍ത്തിനിയും ഇന്ന് ഡല്‍ഹിയിലെത്തും. സ്വാതന്ത്രാനന്തരം ഇതാദ്യമായാണ് ജപ്പാന്‍ ചക്രവര്‍ത്തി ഇന്ത്യ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇരുവരേയും സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ലോക്‌സഭാ...

ജപ്പാനില്‍ ശക്തമായ ഭൂചലനം

ടോക്കിയോ; ജപ്പാനിലെ ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി. തിങ്കളഴ്ച വൈകീട്ട് 4.23നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.