Tuesday, December 6, 2016
Tags Posts tagged with "iran"

Tag: iran

സുന്നി- ശിയാ അഭിപ്രായവ്യത്യാസം യു എസ് മുതലെടുക്കുന്നു: ഇറാന്‍

അങ്കാറ: ശിയാക്കളുടെയും സുന്നി മുസ്‌ലിംകളുടെയും ഇടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പാശ്ചാത്യന്‍ ശക്തികള്‍ ചൂഷണം ചെയ്യുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നിന്ന് ലോകശ്രദ്ധ മാറ്റാനാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍...

ഇറാനും ചൈനയും ബന്ധം ശക്തമാക്കി; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് അസ്വസ്ഥത

ടെഹ്‌റാന്‍: പാശ്ചാത്യന്‍ രാജ്യങ്ങള്‍ ചുമത്തിയ ഉപരോധങ്ങള്‍ക്കിടയിലും ഇറാനൊപ്പം നിന്ന ചൈനയെ പുകഴ്ത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. പടിഞ്ഞാറന്‍ രാജ്യങ്ങളെ ഇറാന്‍ ഒരിക്കലും വിശ്വസിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഉപരോധം പിന്‍വലിച്ച...

ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

വിയന്ന: ആണവ വിഷയത്തില്‍ ഇറാനും ആറ് ലോക രാജ്യങ്ങളും ചര്‍ച്ച തുടരുന്നു. പ്രശ്‌നപരിഹാരത്തിന് നാല് ദിവസം ബാക്കി നില്‍ക്കെയാണ് ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ടാണ് പ്രധാന ചര്‍ച്ച. ഇതിന് പുറമെ...

അമേരിക്ക രാജ്യങ്ങളുടെ പരമാധികാരം തകര്‍ക്കുന്നു: ഇറാന്‍

ടെഹറാന്‍: ഇറാഖിലും സിറിയയിലും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ അമേരിക്ക രാജ്യങ്ങളുടെ പരമാധികാരം തകര്‍ക്കുന്നുവെന്ന് ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ശംഖാനി. തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ഏകപക്ഷീയമായ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചും...

ഇറാനില്‍ വിമാനം തകര്‍ന്നുവീണ് 48 മരണം

ടെഹ്‌റാന്‍: ഇറാനില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് വീണു. 48 പേര്‍ മരിച്ചു. 2 പേര്‍ക്ക് ഗുരുതരമായി പരുേക്കറ്റു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണ്. എട്ട് പേര്‍ വിമാന ജീവനക്കാരും. പത്ത് പേരുടെ മൃതദേഹങ്ങള്‍...

ആണവ പ്രശ്‌നത്തില്‍ യു എസ്- ഇറാന്‍ രണ്ടാം വട്ട കൂടിക്കാഴ്ച

വിയന്ന: യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാനിയന്‍ പ്രതിനിധി മുഹമ്മദ് ജവാദ് ശരീഫും തമ്മില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കൂടിക്കാഴ്ച നടത്തി. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ചൈന...

ആണവ പരിപാടികള്‍ ഉപേക്ഷിക്കില്ല: ഖാംനഇ

ടെഹ്‌റാന്‍: ആണവ പരിപാടികള്‍ ഇറാന്‍ ഉപേക്ഷിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ. അതേസമയം, ഇറാന്‍ ആണവ പരീക്ഷണം നടത്തുന്നത് സൈനിക ആവശ്യത്തിനാണെന്ന പ്രചാരണം ഇല്ലാതാക്കാന്‍ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ...

യൂറോപ്യന്‍ യൂനിയന്‍- ഇറാന്‍ ചര്‍ച്ച നാളെ

അങ്കാറ: ആണവ കരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇറാനും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ജനീവയില്‍ രണ്ട് ദിവസത്തെ ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂനിയന്റെ മധ്യസ്ഥയായ ഹെല്‍ഗ സ്ചിമിഡുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് ഇറാന്‍ വിദേശകാര്യ...

ആണവ സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകും: റൂഹാനി

ടെഹ്‌റാന്‍:ആണവ സമ്പുഷ്ടീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. സമ്പുഷ്ടീകരണം ഇറാന്റെ അവകാശമാണ്. ലോക രാജ്യങ്ങളുമായി അന്തിമ കരാറില്‍ എത്താനാകുമെന്ന് റൂഹാനി പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളുമായി ജനീവയില്‍ നടന്ന...

ഇറാന്‍ ആണവ കരാര്‍: ലക്ഷ്യത്തിലെത്താന്‍ കടമ്പകള്‍ ഏറെ

ജനീവ: ഇറാനുമായി അമേരിക്കയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ആണവ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ കടമ്പകളേറെ. റഷ്യയുടെയും ഫ്രാന്‍സിന്റെയും പിന്തുണയും അമേരിക്കയുടെ അനുകൂല സമീപനങ്ങളുമുണ്ടെങ്കിലും ദുര്‍ഘട പാത താണ്ടിയേ കരാര്‍ ലക്ഷ്യത്തിലെത്തൂവെന്നാണ് നിരീക്ഷകരുടെ അനുമാനം. ജനീവയില്‍ നടക്കുന്ന...