Saturday, December 3, 2016
Tags Posts tagged with "indiavision channel"

Tag: indiavision channel

ഇന്ത്യാവിഷന്‍ വാര്‍ത്ത പൂര്‍ണമായും നിലച്ചു

കൊച്ചി: മലയാളത്തിലെ ആദ്യത്തെ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനില്‍ വാര്‍ത്താ സംപ്രേഷണം പൂര്‍ണമായും നിലച്ചു. വാര്‍ത്താ ബുള്ളറ്റിനുകള്‍ നിര്‍ത്തി ആഴ്ചകളായെങ്കിലും സ്‌ക്രോള്‍ വാര്‍ത്തയും വെബ്‌സൈറ്റും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഇവ കൂടി നിലച്ചതോടെ ചാനലില്‍ നിന്ന്...

ഇന്ത്യാവിഷന്‍ വാര്‍ത്താപ്രക്ഷേപണം പുനരാരംഭിച്ചു

കൊച്ചി: ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വാര്‍ത്താപ്രേക്ഷേപണം ഇന്ത്യാവിഷന്‍ പുനരാരംഭിച്ചു. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്....

പര്‍ദ വിവാദം: ഇന്ത്യാവിഷന്‍ ക്ഷമ ചോദിച്ചു

കോഴിക്കോട്: പര്‍ദ ധരിക്കുന്നത് പ്രാകൃത രിതിയാണെന്ന ശൈലിയില്‍ പരിപാടി സംപ്രേഷണം ചെയ്തതിന് ഇന്ത്യാവിഷന്‍ ചാനല്‍ ക്ഷമചോദിച്ചു. ഇന്ത്യാവിഷന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം പി ബഷീര്‍ ചാനലിന്റെ വെബ്‌സൈറ്റിലൂടെയാണ് ക്ഷമാപണം നടത്തിയത്. കഴിഞ്ഞ മാസം ഒന്‍പതിനാണ്...