Monday, December 5, 2016
Tags Posts tagged with "hunting tourism"

Tag: hunting tourism

മൃഗവേട്ടയില്‍ മുമ്പില്‍ ഏഷ്യന്‍ രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ലോകത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി അവയുടെ തോലുകളും കൊമ്പുകളും വില്‍പ്പന നടത്തുന്നതും കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം മൃഗങ്ങളെ കൊന്നൊടുക്കുന്നതില്‍...

സംസ്ഥാനത്ത് ഹണ്ടിംഗ് ടൂറിസം വ്യാപകം

പാലക്കാട്: സംസ്ഥാനത്തെ റിസര്‍വ് വനങ്ങളോട് ചേര്‍ന്ന് ഹണ്ടിംഗ് ടൂറിസം വ്യാപകമാകുന്നു. മലയാറ്റൂര്‍- വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനുള്‍പ്പെടെ സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ആനവേട്ടയുടെകഥ പുറത്ത് വന്നതിന് പിറകെയാണ് പാലക്കാട്, മലപ്പുറം, വയനാട് വനാതിര്‍ത്തികളിലെ ചില റിസോര്‍ട്ടുകളിലും...