Friday, December 9, 2016
Tags Posts tagged with "hockey"

Tag: hockey

ഇന്ത്യന്‍ കാണികള്‍ക്ക് നേരെ അശ്ശീല ആംഗ്യം: രണ്ട് പാക് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ഭൂവനേശ്വര്‍: ശനിയാഴ്ച്ച നടന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച ശേഷം ഇന്ത്യന്‍ കാണികള്‍ക്ക് നേരെ അശ്ശീല ആംഗ്യം കാണിച്ച രണ്ട് പാക് താരങ്ങളെ ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്‍...

ഹോക്കി: ഇന്ത്യ വീണ്ടും ഓസീസിനെ ഞെട്ടിച്ചു

പെര്‍ത്ത്: ഹോക്കി പരമ്പരയില്‍ ആസ്‌ത്രേലിയക്കെതിരെ തുടരെ രണ്ടാം ജയം നേടി ഇന്ത്യ 2-1ന് ലീഡെടുത്തു. ഇന്ന് പരമ്പരയിലെ അവസാന മത്സരം സമനിലയാവുകയോ ജയിക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എസ് വി സുനിലാണ് ഇന്നലെ...

കോമണ്‍വെല്‍ത്ത് ഗെയിംസ്: പ്രതീക്ഷയോടെ ഇന്ത്യന്‍ ഹോക്കി ടീം

ന്യൂഡല്‍ഹി: ലോകകപ്പ് ഹോക്കിയിലെ മോശം പ്രകടനം മറികടന്ന് തിരിച്ചു വരവിനൊരുങ്ങുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് മികച്ച അവസരമാണ് വരാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി. അവസാനം നടന്ന ഡല്‍ഹി കോമണ്‍വെല്‍ത്ത് പോരാട്ടത്തിലെ വെള്ളി...

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം

ഹേഗ്:ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ മലേഷ്യയെ തോല്‍പ്പിച്ചു.ഗ്രൂപ്പ് റൗണ്ടിലെ ഇന്ത്യയുടെ ആദ്യ വിജയമാണിത്.മൂന്ന് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ക്ക നേടിയ ആകാശ്ദീപ് സിംഗിന്റെ മികവിലാണ് ഇന്ത്യയുടെ വിജയം. ബെല്‍ജിയം,ഇംഗ്ലണ്ട് ടീമുകളോട് പരാജയപ്പെട്ട ഇന്ത്യക്ക് സെമി സാധ്യതയില്ല.അടുത്ത മത്സരത്തില്‍...

ഹോക്കി: സീബ് ഇന്ത്യന്‍ സ്‌കൂളിന് വിജയം

മസ്‌കത്ത്: ഹോക്കി മത്സരത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മികച്ച വിജയം നേടി സീബ് ഇന്ത്യന്‍ സ്‌കൂള്‍ ആധിപത്യം പുലര്‍ത്തി. യുണൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ സീബ് ഇന്ത്യന്‍ സ്‌കൂള്‍,...

2018 ഹോക്കി ലോകകപ്പ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: 2018ലെ പുരുഷ ഹോക്കി ലോകകപ്പ് ഇന്ത്യയിലും വനിതാ ലോകകപ്പ് ഇംഗ്ലണ്ടിലും നടക്കുമെന്ന് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ (എഫ് ഐ എച്ച്) അറിയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൂസെയ്‌നിലെ പ്രത്യേക ചടങ്ങില്‍ എഫ് ഐ എച്ച് പ്രസിഡന്റ്...

ഇന്ത്യ- പാക്കിസ്ഥാന്‍ ഹോക്കി പരമ്പര റദ്ദാക്കി

ന്യൂഡല്‍ഹി: ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ ഹോക്കി പരമ്പര റദ്ദാക്കി. ഇന്ത്യയില്‍ ഏപ്രില്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെ നടക്കുന്ന മത്സരമാണ് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയത്. ഏഴ് വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു മത്സരം...

കായിക മന്ത്രാലയം ഇടപെട്ടു, അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യ കളിക്കും

ന്യൂഡല്‍ഹി: അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കും. വിമാന യാത്രാചെലവ് വഹിക്കാന്‍ സ്‌പോര്‍ട്‌സ് അതോറിററി ഓഫ് ഇന്ത്യ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ചൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ഹോക്കി ടീം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കായിക മന്ത്രാലയം ഇടപെട്ടതിനെ...