Thursday, March 30, 2017
Tags Posts tagged with "GOLD ISSUE"

Tag: GOLD ISSUE

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി : എയര്‍ ഇന്ത്യജീവനക്കാരുള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്

കൊണ്ടോട്ടി : കരിപ്പൂരില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 30 ലക്ഷം രുപയുടെ സ്വര്‍ണം പിടികൂടി.ഇയാള്‍ക്ക് സ്വര്‍ണം ഒളിപ്പിക്കുന്നതിനു സഹായം ചെയ്യാനെത്തിയ മൂന്ന് എയര്‍പ്പോര്‍ട്ട് ജീവനക്കാര്‍ക്കെതിരേയും കേസെടുത്തു. കണ്ണൂര്‍ കൂത്തുപറമ്പ് പെരിഞ്ചീരിക്കണ്ടി എടവലത്ത് പൈകണ്ടി...

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട: മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മലേഷ്യയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 11 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണത്തിന് മൂന്ന് കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്...

ആറ് മാസത്തിനിടെ കൊച്ചിയില്‍ പിടിച്ചത് 36 കിലോ ഗ്രാം സ്വര്‍ണം

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണവേട്ടയില്‍ വന്‍ വര്‍ധന. ആറ് മാസത്തിനുള്ളില്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും വന്ന യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ച 36.08865 കിലോ സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഇതിന് ഇന്ത്യന്‍...

നെടുമ്പാശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി. ഷൂവില്‍ ഒളിപ്പിച്ച് സ്്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച വയനാട് സ്വദേശി അബ്ദുള്‍ കരീമാണ് കസ്റ്റംസ് പിടിയിലായത്. ദുബായ് - കൊച്ചി...

സര്‍ക്കാര്‍ ഓഫീസില്‍ കണ്ടെത്തിയ ആഭരണങ്ങള്‍ തൃശൂര്‍ സ്വദേശിയുടേത്‌

തിരുവനന്തപുരം: ഉപേക്ഷിക്കപ്പെട്ട നിലയില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫിസില്‍ ലോക്കറിനുള്ളില്‍ കണ്ടെത്തിയ രത്‌നങ്ങളും ആഭരണങ്ങളും തൃശൂര്‍ സ്വദേശി ഇ ജെ അലക്‌സാണ്ടറിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കേരളാ ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് പ്രദര്‍ശനത്തിന് നല്‍കിയവയാണീ ആഭരണങ്ങളെന്ന് ഉടമ...