Wednesday, December 7, 2016
Tags Posts tagged with "gmail"

Tag: gmail

ഇനി അയച്ച മെയിലുകള്‍ കൈവിടില്ല

ജിമെയിലില്‍ അയച്ച മെയിലുകള്‍ ഇനി കൈവിട്ടു പോവില്ല. ഇനി മുതല്‍ അയച്ച മെയിലുകള്‍ തിരിച്ചു വിളിക്കാന്‍ ജിമെയില്‍ സൗകര്യമേര്‍പ്പെടുത്തി. രണ്ടു സ്‌റ്റെപ്പുകളില്‍ ജിമെയില്‍ അക്കൗണ്ടില്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാം. 1. ജിമെയില്‍ സെറ്റിംഗ്‌സില്‍...

ജിമെയിലും യാഹുവും കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി:സര്‍ക്കാറിന്റെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ജിമെയില്‍, യാഹു തുടങ്ങിയ ആഗോള ഭീമന്‍മാരെ ഒഴിവാക്കി തദ്ദേശീയ ഇമെയില്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കേന്ദ്രം സര്‍ക്കാര്‍ നീക്കമാരംഭിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ ഇമെയില്‍ പ്ലാറ്റ്‌ഫോമാണ് സര്‍ക്കാര്‍ ഉപയോഗിക്കുക. ഇത് സംബന്ധിച്ച...

കുട്ടികള്‍ക്കും ഇനി യു ടൂബും ജി മെയിലും ഉപയോഗിക്കാം

13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും യു ടൂബ്, ജിമെയില്‍ എന്നിവയുടെ സേവനങ്ങള്‍ അനുവദിക്കാന്‍ ഗൂഗിള്‍ ആലോചിക്കുന്നു. യൂ ടൂബിന്റെ പുതിയ വേര്‍ഷനാണ് കുട്ടികള്‍ക്കായി ഗൂഗിള്‍ അവതരിപ്പിക്കുന്നത്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരിത്തിലാണ്...

ജിമെയില്‍ മുഖം മാറ്റുന്നു; ജൂണോടുകൂടി പുതിയ ഡിസൈന്‍ എല്ലാ ഉപഭോക്താക്കളിലും

ജിമെയില്‍ മുഖം മാറ്റുന്നു. ഗീക്ക് വെബ്‌സൈറ്റ് ജിമെയിലിന്റെ പുതിയ രൂപത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിള്‍ പുതിയ യൂസര്‍ ഇന്റര്‍ഫേസ് ടെസ്റ്റിംഗ് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ചാറ്റ് മെനുവിന്റെ സ്ഥാനം മാറ്റി കൂടുതല്‍ വൈറ്റ് സ്‌പേസ്...

ഇ-മെയിലുകള്‍ രഹസ്യകോഡില്‍; ജിമെയില്‍ ഇനി സുരക്ഷിതം

വാഷിംഗ്ടണ്‍: ഹാക്കര്‍മാര്‍ക്കും ചാരന്മാര്‍ക്കും തടയിടാന്‍ ഗൂഗിള്‍ ഇമെയിലുകള്‍ക്ക് അധിക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. ജിമെയില്‍ വഴി അയക്കുന്ന എല്ലാ മെയിലുകളും രഹസ്യകോഡുകളാക്കി മാറ്റിയാണ് പുതിയ സംരക്ഷണമൊരുക്കിയത്. ഗൂഗിള്‍ ഡാറ്റ സെന്ററുകള്‍ക്കിടയിലുള്ള ജിമെയില്‍ വിവര...

സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വകാര്യ ഇ-മെയില്‍ സര്‍വീസുകള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വകാര്യ ഇ-മെയില്‍ സര്‍വീസുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ജി-മെയില്‍,യാഹൂ തുടങ്ങിയ സ്വകാര്യ ഇ-മെയില്‍ സര്‍വീസുകള്‍ നിരോധിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം. ഇതിന് പകരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്...

മരണശേഷം ഡാറ്റ എന്ത് ചെയ്യണം? നിങ്ങള്‍ക്ക് തീരുമാനിക്കാം

ന്യൂയോര്‍ക്ക്: മരണശേഷം നിങ്ങളുടെ ഇ മെയില്‍ അക്കൗണ്ടിലുള്ള വിവരങ്ങള്‍ എന്ത് ചെയ്യണമെന്ന് ഇനി നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. ഗൂഗിളാണ് ഇതിനുള്ള സംവിധാനമൊരുക്കിയത്. ജി മെയിലിലും ഗൂഗിള്‍ പ്ലസിലും മറ്റു ജി മെയില്‍ സേവനങ്ങളിലുമുള്ള...