Tuesday, December 6, 2016
Tags Posts tagged with "FILM"

Tag: FILM

സിനിമയുടെ വ്യാജന്‍ കാണുന്നത് കുറ്റമായി കാണാനാവില്ലെന്ന് കോടതി

മുംബൈ: ഓണ്‍ലൈനില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്നത് കുറ്റമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പകര്‍പ്പാവകാശ നിയമം അനുസരിച്ച് വ്യാജന്‍ കാണുന്നത് കുറ്റകരമല്ല. മറിച്ച് അനുവാദമില്ലാതെ പകര്‍പ്പുണ്ടാക്കുകയും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും വാടകക്ക് നല്‍കുകയും ചെയ്യുന്നത്...

ചലച്ചിത്ര സെന്‍സറിംഗ് നിയമം ഭേദഗതി വരുത്താന്‍ കേന്ദ്ര നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ ചലച്ചിത്ര സെന്‍സറിംഗ് ബോര്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ നിര്‍ദേശം. ഭേദഗതികള്‍ നടപ്പിലാകുന്നതോടെ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം ആറാകും. സര്‍ട്ടിഫിക്കേഷന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ബോര്‍ഡിന്റെ...