Friday, December 9, 2016
Tags Posts tagged with "FA-CUP"

Tag: FA-CUP

എഫ് എ കപ്പ് അവകാശിയെ നാളെ അറിയാം

ലണ്ടന്‍: എഫ് എ കപ്പില്‍ നാളെ കലാശപ്പോരാട്ടം. ഒരറ്റത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും മറ്റേയറ്റത്ത് ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയുള്ള വിഗാന്‍ അത്‌ലറ്റിക്കും. 2011 ല്‍ കിരീട ജേതാക്കളായ, പോയ...

എഫ് എ കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍

ലണ്ടന്‍: വെംബ്ലി സ്റ്റേഡിയത്തില്‍ 85000 ലധികം കാണികളെ സാക്ഷിനിര്‍ത്തി നിലവിലെ ചാംമ്പ്യന്‍മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പിന്റെ ഫൈനലില്‍ കടന്നു. സെര്‍ജിയോ അഗ്യുറോയും സമീര്‍ നസ്‌റിയും...

എഫ്.എ കപ്പ്:ചെല്‍സി സെമിയില്‍

ലണ്ടന്‍: എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ചെല്‍സി സെമി ഫൈനലില്‍ കടന്നു. 49ാം മിനുട്ടില്‍ ചെല്‍സിക്ക് വേണ്ടി ജുവാന്‍ മാട്ട വിജയ ഗോള്‍ നേടി.മാഞ്ചസ്റ്റര്‍ സിറ്റിയാണ് സെമി...

ബാഴ്‌സലോണ വിജയ വഴിയില്‍

മാഡ്രിഡ്: ഒടുവില്‍ ബാഴ്‌സലോണ വിജയ വഴിയിലെത്തി. ലാലീഗയില്‍ ഡിപ്പോര്‍ട്ടീവോ ലാ കൊരുണയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അവര്‍ വിജയിച്ചത്. നാളെ നടക്കാനിരിക്കുന്ന എ സി മിലാനെതിരായ ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക രണ്ടാം...

എഫ് എ കപ്പ് -ചെല്‍സിക്കും സിറ്റിക്കും വിജയം; ആഴ്‌സണല്‍ പുറത്ത്‌

ലണ്ടന്‍: എഫ് എ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബ്രെന്‍ഡ് ഫോര്‍ഡിനെ കീഴക്കി ഗംഭീര വിജയത്തോടെ അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. മാഞ്ചസ്റ്റര്‍ സിറ്റിയും ഗോള്‍ മഴ പെയ്യിച്ച് വിജയം...