Sunday, March 26, 2017
Tags Posts tagged with "currency ban"

Tag: currency ban

നോട്ട് നിരോധനം ഹിരോഷിമയിലെ ആക്രമണം പോലെയെന്ന് ശിവസേന

മുംബൈ: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ഹിരോഷിമയില്‍ നടന്ന അണുബോംബ് ആക്രമണത്തിന് സമാനമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മേല്‍ പതിച്ച ആക്രമണമാണ് നോട്ട് നിരോധനമെന്ന് ശിവസേയുടെ മുഖപത്രമായ സാമ്‌നയുടെ...

നോട്ട് പിന്‍വലിക്കല്‍ അപമാനമുണ്ടാക്കിയെന്ന് റിസര്‍വ് ബാങ്ക് ജീവനക്കാര്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് ശേഷമുണ്ടായ നടപടികള്‍ അപമാനമുണ്ടാക്കിയെന്ന് റിസര്‍വ് ബാങ്ക് ജീവനക്കാര്‍. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് നല്‍കിയ കത്തിലാണ് ജീവനക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിന് ശേഷമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലെ പിടിപ്പുകേടിനെതിരെയും...

2000 രൂപയുടെ സീല്‍ പൊട്ടിക്കാത്ത നോട്ടുകള്‍ പിടിച്ചെടുത്തതില്‍ അന്വേഷണം

ന്യൂഡല്‍ഹി: 2000 രൂപയുടെ സീല്‍ പൊട്ടിക്കാത്ത നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗവണ്‍മെന്റ് പ്രസുകളില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്ന് പുതിയ നോട്ടുകള്‍ വന്‍തോതില്‍ എത്തിക്കാന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചു...

നോട്ട് നിരോധനത്തിന് മുമ്പുള്ള നിക്ഷേപം: ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന നിക്ഷേപങ്ങളെ കുറിച്ച് ആദായനികുതി വകുപ്പ് പരിശോധന തുടങ്ങി. നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ച നവംബര്‍ എട്ടിന് മുമ്പുള്ള ഏതാനും മാസങ്ങളിലെ ബേങ്ക് ഇടപാടുകള്‍...

നോട്ട് നിരോധനം: റിസര്‍വ് ബാങ്ക് ഗവര്‍ണറോട് പാര്‍ലമെന്ററി കമ്മിറ്റിയുടെ 10 ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് പാര്‍ലമെന്ററി കമ്മിറ്റിയുടെ 10 ചോദ്യങ്ങള്‍. കെവി തോമസ് അദ്ധ്യക്ഷനായ പാര്‍ലമെന്റിന്റെ പബ്ലിക് എക്കൗണ്ട്‌സ് കമ്മിറ്റിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറോട് വിശദീകരണം...

നോട്ട് നിരോധനം: എസ്ബിടിയില്‍ എത്തിയതില്‍ ലക്ഷങ്ങളുടെ കള്ളനോട്ട്

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് എസ്ബിടിയില്‍ നിക്ഷേപിച്ചതില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. 12000 കോടി രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിച്ചതില്‍ 8.78 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. നോട്ട് നിരോധനത്തിന് ശേഷം പഴയ...

മോദിയുടെ നോട്ട് നിരോധനം ലക്ഷ്യം കണ്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ഉദ്ദേശിച്ച ഒരു കാര്യത്തിന്റെ അടുത്ത് പോലും എത്താനായില്ലെന്ന് ഉമ്മന്‍ചാണ്ടി. പുതുവത്സര രാവില്‍ മോദി നടത്തിയ പ്രസംഗത്തില്‍ നോട്ട് നിരോധനത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. അമ്പത് ദിവസം പിന്നിട്ടപ്പോഴും...

പ്രവാസി ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ പഴയ നോട്ടുകള്‍ നിക്ഷേപിക്കാം

മുംബൈ: പ്രവാസി ഇന്ത്യക്കാര്‍ക്ക് നോട്ട് മാറുന്നതിന് റിസര്‍വ് ബാങ്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇവര്‍ക്ക് ജൂണ്‍ 30 വരെ പഴയ നോട്ടുകള്‍ എക്കൗണ്ടില്‍ നിക്ഷേപിക്കാം. പരമാവധി 25000 രൂപ മാത്രമേ നിക്ഷേപിക്കാനാവൂ. നവംബര്‍...

ഇന്ത്യ നിശ്ചലമായ 50 ദിനങ്ങള്‍

കറന്‍സി റദ്ദാക്കലിന്റെ ദുരിതക്കയങ്ങളില്‍ നിന്ന് ഇന്ത്യയിലെ 130 കോടി ജനങ്ങളെ കരകയറ്റാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി അവസാനിച്ചിരിക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിച്ച ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാധാരണ നിലയിലേക്ക് മടക്കി...

എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4500 ആക്കി

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആയി ഉയര്‍ത്തി. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 500 രൂപയുടെ പുതിയ നോട്ടുകളായിരിക്കും ഇത്തരത്തില്‍ എടിഎം വഴി പ്രധാനമായും നല്‍കുകയെന്ന്...