Sunday, December 4, 2016
Tags Posts tagged with "chattisgad"

Tag: chattisgad

ഛത്തിസഗഢ് ആക്രമണം എന്‍ ഐ എ അന്വേഷിക്കും

റായ്പൂര്‍: ഛത്തിസ്ഗഢില്‍ ഇന്നലെ 16 പേരുടെ മരണത്തിന് ഇടയാക്കിയ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡേ. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 20 ജവാന്മാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം. 20 സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജിറാന്‍ ഘട്ടിയിലാണ് പട്രോളിംഗ് നടത്തുകയായിരുന്ന സി ആര്‍ പി എഫ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ഇൗ...

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഛത്തിസ്ഗഢിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ ആറ് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് പട്രോളിന് നേരെയായിരുന്നു ആക്രമണം. കുവാകൊണ്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിവേക് ശുക്ലയാണ്...

ഛത്തിസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം: മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സുഖ്‌ല മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു കൊല്ലപ്പെട്ട സൈനികര്‍. ഇന്നലെയും ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു....